Home

KERALA

 

കോടിയേരിയെ തള്ളി മന്ത്രിമാരായ ഇപി ജയരാജനും മേഴ്‌സിക്കുട്ടിയമ്മയും

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ വർഗീയ ശക്തികൾ ഹൈജാക്ക് ചെയ്തുവെന്നതടക്കമുള്ള പരാമർശങ്ങൾ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മന്ത്രിമാരായ

 

കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഫ്രാങ്കോയുടെ അറസ്റ്റിന് കളമൊരുങ്ങുന്ന സാഹചര്യത്തിലാണ് വീണ്ടും മൊഴിയെടുത്തത്. വാകത്താനം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ്

 

കന്യാസ്ത്രീകളുടെ സമരത്തെ വർഗീയ ശക്തികൾ ഹൈജാക്ക് ചെയ്യുന്നതായി കോടിയേരി

കന്യാസ്ത്രീകളുടെ സമരത്തിൽ അരാജകവാദികളുടെയും വർഗീയ വാദികളുടെയും കടന്നുകയറ്റമുള്ളതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കേസിൽ ഇരയ്‌ക്കൊപ്പമാണ് സിപിഎം. പക്ഷേ കന്യാസ്ത്രീയുടെ പരാതിയിൽ കത്തോലിക്ക

NATIONAL

 

കാശ്മീരിൽ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി ഭീകരർ കൊലപ്പെടുത്തി

ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഭീകരർ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൂന്ന് ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. വ്യാഴാഴ്ച രാത്രിയാണ് ഭീകരർ ഇവരെ തട്ടിക്കൊണ്ടു പോയത്. ഷോപിയാനിലെ

 

ഗോവയിലെ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജ്യം വിട്ടു; കൂറുമാറ്റ ഭീതിയിൽ കോൺഗ്രസ്

ഗോവയിൽ അധികാര വടംവലികൾ മുറുകുന്നതിനിടെ കോൺഗ്രസിന്റെ രണ്ട് എംഎൽഎമാർ രാജ്യം വിട്ടു. മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രി കിടക്കയിലായതിന് പിന്നാലെ കോൺഗ്രസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ വിളിക്കണമെന്ന്

 

വില വർധന ട്രെയിനിലും; ചായക്കും കാപ്പിക്കും 10 രൂപയാകും

ട്രെയിനിലെ ചായക്കും കാപ്പിക്കും വില വർധിപ്പിക്കാൻ ഐആർസിടിസി ശ്രമം ആരംഭിച്ചു. നിലവിലെ ഏഴ് രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചായക്കും കാപ്പിക്കുമൊപ്പം മറ്റ് ഭക്ഷണവസ്തുക്കൾക്കും വില

GULF

  

ചില ഭരണാധികാരികൾ ജനങ്ങളെ യാചകരാക്കും; മോദിയെ പരോക്ഷമായി ട്രോളി യുഎഇ പ്രധാനമന്ത്രി

ദുബൈ: ലോകത്തെ രണ്ട് തരം ഭരണാധികാരികളെ കുറിച്ച് പറഞ്ഞ് യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഒന്നാമത്തെ കൂട്ടർ നന്മയുടെ

ARAFA
 

ത്യാഗസ്മരണ പുതുക്കി ഇന്ന് അറഫാ സംഗമം

മക്ക: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫ മൈതാനം ഇന്ന് സാക്ഷിയാകും. വർഗ-വർണ-ദേശ-ഭാഷാ അതിർവരമ്പുകൾക്കപ്പുറം ലോക മുസ്ലിംകൾ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് അറഫ. ലബ്ബൈക്കയുടെ മന്ത്രധ്വനികളുരുവിട്ട്

ഹജ്ജ് : സുരക്ഷ ശക്തമാക്കി
 

ഹജ്ജ് : സുരക്ഷ ശക്തമാക്കി

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാനിരിക്കെ ഇരുഹറമുകളിലും, ഹജ്ജിന്റെ സുപ്രധാന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന അറഫ, മിന, മുസ്ദലിഫ, ജംറകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ

SPORTS

 

അട്ടിമറികളുടെ ഏഷ്യാ കപ്പ്; ബംഗ്ലാ കടുവകളെ അഫ്ഗാനിസ്ഥാൻ പറപ്പിച്ചു വിട്ടു

ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. എ ഗ്രൂപ്പിൽ ബംഗ്ലാദേശിനെതിരെ 136 റൺസിന്റെ ജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. റാഷിദ് ഖാന്റെ ഓൾ റൗണ്ട് പ്രകടനമാണ് അഫ്ഗാനിസ്ഥാന് തുണയായത്.

 

ഏഷ്യാകപ്പ്: പരുക്കേറ്റ മൂന്ന് ഇന്ത്യൻ താരങ്ങൾ പുറത്ത്; ജഡേജയും ദീപക് ചാഹറും ടീമിൽ

ഏഷ്യാകപ്പിൽ ഇന്ത്യക്ക് പരുക്ക് പ്രതിസന്ധി. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പുറമെ ബൗളർമാരായ ്അക്‌സർ പട്ടേൽ, ഷാർദൂർ താക്കൂർ എന്നിവർക്കും പരുക്കേറ്റു. പകരം താരങ്ങളെ അയക്കാൻ ബിസിസിഐ

 

ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ തന്നെ ക്രിസ്റ്റ്യാനോക്ക് ചുവപ്പ് കാർഡ്; വിമർശനവുമായി വിദഗ്ധർ

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് റെഡ് കാർഡ്. ഞെട്ടലോടെയാണ് ഫുട്‌ബോൾ ലോകം റഫറിയുടെ നീക്കങ്ങൾ കണ്ടത്. മത്സരശേഷം റഫറിയുടെ നടപടിക്കെതിരെ

MOVIES

 

അൺ ലൈക്കുകളുടെ പെരുമഴ; പ്രിയ വാര്യരുടെ പുതിയ പാട്ടിന് നാണക്കേടിന്റെ റെക്കോർഡ്

ഒമർ ലുലു ചിത്രമായ ഒരു അഡാറ് ലവിലെ പുതിയ ഗാനത്തിന് അൺ ലൈക്കുകളുടെ പെരുമഴ. എടി പെണ്ണേ ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനമാണ് യുട്യൂബിൽ മണിക്കൂറുകൾക്കുള്ളിൽ

 

മാസ് ലുക്കിൽ ബിഗ് ബി; തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ അമിതാഭ് ലുക്ക് പുറത്ത്

അമീർ ഖാന്റെ പുതിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ അമിതാഫ് ബച്ചന്റെ ലുക്ക് പുറത്തുവിട്ടു. രഹസ്യസ്വഭാവത്തോടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ.

 

തീവണ്ടിയുടെയും കുട്ടനാടൻ ബ്ലോഗിന്റെയും വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ

പുതിയ മലയാള സിനിമകളായ തീവണ്ടിയുടെയും കുട്ടനാടൻ ബ്ലോഗിന്റെയും വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. തമിൾ റോക്കേഴ്‌സിലാണ് ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളുടെ നിർമാതാക്കൾ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക്

HEALTH

  

മീശ നോവൽ കത്തിച്ചത് അത്ഭുതപ്പെടുത്തി; കേരളം ഇനിയും ഉണരേണ്ടിയിരിക്കുന്നു: കമൽഹാസൻ

എസ് ഹരീഷിന്റെ നോവലായ മീശയെ സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. മീശ നോവൽ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തി. സാക്ഷരത കൊണ്ട് മാത്രം കാര്യമില്ല,

 

കരളിൻറെ ഗുണത്തിന് തേൻ നെല്ലിക്ക

നെല്ലിക്കയിൽ ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് . പക്ഷെ തേൻ നെല്ലിക്ക അതിനേക്കാളേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ഇത് പലവിധത്തിൽ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള

 

ഈ ഭക്ഷണങ്ങൾ പല്ലുകളെ നശിപ്പിക്കും

ആരോഗ്യമുള്ള പല്ലുകൾ നമ്മുടെ ആരോഗ്യത്തിൻറെ ലക്ഷണങ്ങളാണ്. പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടി നമ്മൾ പലതും ചെയ്യുന്നു. പല ഭക്ഷണങ്ങൾ നമ്മുടെ പല്ലുകളെ പലവിധത്തിൽ നശിപ്പിക്കുന്നു. അതുപോലെ ചായയും, കോഫിയും

TRAVEL

  

വേനൽക്കാലത്തു സന്ദർശിക്കേണ്ട ഷാർജയിലെ വിനോദകേന്ദ്രങ്ങൾ

വേനൽച്ചൂടിനെ വെല്ലുന്ന വിരുന്നുകളൊരുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഷാർജ. കലയും വിനോദവും വിജ്ഞാനവും തമാശയും ഒരുപോലെ ഒന്നിക്കുന്ന വിവിധ ക്യാമ്പുകളും ഓഫറുകളുമായി സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ

gavi
 

ഗവി വരെ ഒന്നു പോയാലോ…

പത്തനംതിട്ട ജില്ലയിലാണ് ഗവി. പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്കും തിരിച്ചും രാവിലെ ബസ്സുണ്ട്. അതിൽ കയറിയിരുന്നാൽ മതി. മഴ നനഞ്ഞ കാട് നാണിച്ചുനിൽക്കുന്ന ഇത്രയും മനോഹരമായ

fish-aquarium-trivandrum-zoo
 

തിരുവനന്തപുരം മൃഗശാലയിൽ ഇനി അക്വേറിയവും

കടലിലെയും കായലിലെയും നാട്ടരുവികളിലെയും മീനുകളെ അടുത്തു കാണാൻ തിരുവനന്തപുരം മൃഗശാലയിൽ സൗകര്യമൊരുങ്ങുന്നു. നവീകരിച്ച അക്വേറിയത്തിലാണ് ഇവയെ പ്രദർശിപ്പിക്കുന്നത്. വർണം വിതറുന്ന അലങ്കാരവിളക്കുകളുടെ പശ്ചാത്തലത്തിലാണ് പ്രദർശനം. രാവിലെ പത്തുമുതൽ

Sponsored