കൊച്ചി ലാത്തിച്ചാർജ് വിവാദം: സിപിഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

കൊച്ചി റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിപിഐ ലോക്കൽ കമ്മിറ്റിയംഗം അൻസാർ അലിയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ്

Read more

പ്രളയ ദുരിതബാധിതർക്ക് വീട് വെക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകി കാസർകോട്ടെ നഴ്‌സിംഗ് ജീവനക്കാരി

പ്രളയ ദുരിതബാധിതർക്ക് വീട് വെക്കാൻ സ്വന്തം സ്ഥലത്തിൽ നിന്നൊരു ഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കാസർകോടുള്ള നഴ്‌സിംഗ് ജീവനക്കാരി. കുറ്റിക്കോൽ സ്വദേശി പ്രിയാ കുമാരിയാണ് പത്ത് സെന്റ്

Read more

മാധ്യമപ്രവർത്തകന്റെ മരണം: വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസൻസ് ഇപ്പോൾ റദ്ദാക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ്.

Read more

പയിമ്പ്രയിൽ പിക്കപ് വാൻ മറിഞ്ഞു വിദ്യാർഥികൾക്കും ഡ്രൈവർക്കും പരുക്ക്; ഒരു വിദ്യാർഥിനിയുടെ നില ഗുരുതരം

കോഴിക്കോട് പയിമ്പ്രയിൽ പിക്കപ് വാൻ വയലിലേക്ക് മറിഞ്ഞ് സ്‌കൂൾ വിദ്യാർഥികൾക്ക് പരുക്കേറ്റു. പയിമ്പ്ര സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. നാല് വിദ്യാർഥിനികൾക്കും ഡ്രൈവർക്കും പരുക്കേറ്റു ഒരു വിദ്യാർഥിനിയുടെ

Read more

പുതുവൈപ്പിൽ ഒരു വീട്ടിലെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ

എറണാകുളം പുതുവൈപ്പിൽ ഒരു കുടംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനക്കാരൻ വീട്ടിൽ സുഭാഷൻ, ഭാര്യ ഗീത, മകൾ നയന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read more

മകൾ പ്രണയവിവാഹം ചെയ്തു; ദേഷ്യം മൂത്ത അമ്മ നാടുനീളെ മകൾക്ക് ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ചു

മകൾ പ്രണയവിവാഹം ചെയ്തതിന്റെ ദേഷ്യത്തിൽ നാടുമുഴുവൻ മകൾക്ക് ആദരാഞ്ജലി പോസ്റ്ററുകൾ പതിപ്പിച്ച് അമ്മ. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം. അമരാവതിയെന്ന അമ്മയാണ് മകൾ അഭിക്ക് ആദാരാഞ്ജലി

Read more

ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്റെ പരാതി

ജമ്മു കാശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകൻ അലോക് ശ്രീവാസ്തവ. ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും എതിരെ ഷെഹ്ല വ്യാജ വാർത്തകൾ

Read more

മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ നിന്ന് പോയില്ല; 22കാരിയെ ഭർത്താവ് മകളുടെ മുന്നിലിട്ട് തീ കൊളുത്തി കൊന്നു

മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന 22കാരിയായ ഭാര്യയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തീ കൊളുത്തി കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. അഞ്ച് വയസ്സുകാരി മകളുടെ മുന്നിൽ വെച്ചാണ് യുവതിയെ

Read more

സാലറി ചലഞ്ചിലൂടെ പിരിച്ച 126 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാതെ കെ എസ് ഇ ബി

പ്രളയ ദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ കെ എസ് ഇ ബി പിരിച്ച തുക ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല. 126 കോടി രൂപയാണ് കെ എസ് ഇ ബി

Read more

പഞ്ചാബ്, ഹിമാചൽ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ; നിരവധി മരണം, കോടികളുടെ നാശനഷ്ടം

ഉത്തരേന്ത്യയിൽ ശക്തമായ മഴയിൽ വ്യാപ നാശനഷ്ടം. പഞ്ചാബ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ് അതിശക്തമായ മഴ ലഭിച്ചത്. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. ഹിമാചൽ

Read more