പുൽവാമയിൽ കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഇന്ന് സന്ദർശിക്കും

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ പി വി വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടിലായിരിക്കും സന്ദർശനം.

Read more

കേരളത്തിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വൈകുന്നേരം കൊട്ടിക്കലാശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. 23നാണ് കേരളം പോളിംഗ് ബൂത്തിലേക്ക്

Read more

കെ സുരേന്ദ്രൻ അയ്യപ്പ ഭക്തരുടെ സ്ഥാനാർഥിയെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ

പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുന്ന കെ സുരേന്ദ്രൻ അയ്യപ്പ ഭക്തരുടെ സ്ഥാനാർഥിയാണെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. പത്തനംതിട്ടയിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന. ശബരിമല

Read more

കർക്കറെയെ അധിക്ഷേപിച്ച സംഭവം: സ്‌ഫോടന കേസ് പ്രതിയും ബിജെപി സ്ഥാനാർഥിയുമായ പ്രജ്ഞ സിംഗ് താക്കൂറിനെതിരെ കേസ്

2011 മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച പോലീസുദ്യോഗസ്ഥൻ ഹേമന്ത് കർക്കറെയെ അധിക്ഷേപിച്ച് സംസാരിച്ച സ്‌ഫോടനക്കേസ് പ്രതിയും ബിജെപിയുടെ സ്ഥാനാർഥിയുമായ പ്രജ്ഞാ സിംഗ് താക്കൂറിനെതിരെ കേസ്. കോൺഗ്രസിന്റെ പരാതിയിൽ

Read more

റൊട്ടി നല്‍കിയാല്‍ പാക്കിസ്ഥാനൊപ്പം പോകുന്ന പട്ടിക്കുട്ടിയാണ് രാഹുല്‍ ഗാന്ധി: ഗുജറാത്തിലെ ബിജെപി മന്ത്രി

പാക്കിസ്ഥാനോട് നന്ദി കാണിക്കുന്ന പട്ടിക്കുട്ടിയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി നേതാവും ഗുജറാത്ത് മന്ത്രിയുമായ ഗണ്‍പത് വാസവ. തനിക്ക് റൊട്ടി നല്‍കുന്ന ആര്‍ക്ക് മുന്നിലും വാലാട്ടുന്ന പപ്പിയാണ് രാഹുല്‍

Read more

റൊട്ടി നൽകിയാൽ പാക്കിസ്ഥാനൊപ്പം പോകുന്ന പട്ടിക്കുട്ടിയാണ് രാഹുൽ ഗാന്ധി: ഗുജറാത്തിലെ ബിജെപി മന്ത്രി

പാക്കിസ്ഥാനോട് നന്ദി കാണിക്കുന്ന പട്ടിക്കുട്ടിയാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി നേതാവും ഗുജറാത്ത് മന്ത്രിയുമായ ഗൺപത് വാസവ. തനിക്ക് റൊട്ടി നൽകുന്ന ആർക്ക് മുന്നിലും വാലാട്ടുന്ന പപ്പിയാണ് രാഹുൽ

Read more

അമിത് ഷാ ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിൽ റോഡ് ഷോ

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ. പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിൽ അമിത് ഷാ പങ്കെടുക്കും. പത്തനംതിട്ടയിൽ റോഡ്

Read more

ഒളിക്യാമറ വിവാദം: പോലീസിന് ഇന്ന് നിയമോപദേശം ലഭിക്കും; രാഘവന് നിർണായകം

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ കുടുങ്ങിയ ഒളിക്യാമറാ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് നിയമോപദേശം കൈമാറും. ഇന്നലെയാണ് ഡിജിപി

Read more

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ; വയനാട്ടിൽ വിവിധ പരിപാടികൾ

രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലേക്ക് എത്തും. മാനന്തവാടിയിൽ രാവിലെ 10.30ക്ക് നടക്കുന്ന യുഡിഎഫ് പൊതുയോഗമാണ് ആദ്യ പരിപാടി. പുൽപ്പള്ളിയിൽ

Read more

ലോഹം പഴുപ്പിച്ച് ശരീരത്തിൽ ഓം ചാപ്പ കുത്തി; തീഹാർ ജയിലിൽ മുസ്ലിം തടവുകാരന് ക്രൂര പീഡനം

തീഹാർ ജയിലിൽ മുസ്ലിം തടവുകാരന് ക്രൂര പീഡനം. ലോഹം പഴുപ്പിച്ച് ചുമലിൽ ഓം ചാപ്പ കുത്തി. ആയുധ കടത്ത് കേസിൽ തടവിൽ കഴിയുന്ന ഡൽഹി സ്വദേശി നബീറിന്

Read more