വനിതകൾക്ക് മികച്ച തൊഴിൽ അവസരങ്ങളുള്ള കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു

  • 188
    Shares

കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹ്യൂമൺ വെൽഫെയർ കൗൺസിലിന്റെ കീഴിലുള്ള കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വനിതകൾക്ക് മികച്ച അവസരങ്ങളുള്ള കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. സാക്ഷരർ, 8വേ, 10വേ, +2 ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് (1yr.), ബ്യൂട്ടി കൾച്ചർ & ഹെയർ കെയർ (6 മാസം), ഫാഷൻ ഡിസൈനിങ്ങ് (6, 3, 2 മാസ കോഴ്‌സുകൾ), കേക്ക് നിർമ്മാണം, ചുരിദാർ & ബ്ലൗസ് ഡിസൈനിങ്ങ്, മ്യൂറൽ പെയിന്റിംഗ്, തുണി സഞ്ചി നിർമാണം, ചുരിദാർ & ഫ്രോക് ഡിസൈനിങ്ങ്, ഡാൻസ് മേക്കപ്പ്, സാരി ഡിസൈനിംഗ്, ഇലക്ട്രിക് എംബ്രോയ്ഡറി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

പ്രത്യേകതകൾ: പഠനം പൂർത്തിയായാൽ ഉടൻ തൊഴിൽ നേടാനും മികച്ച വരുമാനവും സാമ്പത്തിക സുരക്ഷിതത്വവും ലഭിക്കുന്നു. ജോലി ആവശ്യമുള്ളവർക്ക് പ്ലേസ്‌മെന്റ് സേവനം, സംരംഭം ആരംഭിക്കുന്നവർക്ക് വായ്പ ഗൈഡൻസ്, അച്ചടക്കമുള്ള ശാന്തമായ അന്തരീക്ഷം, ദേശീയ നിലവാരമുള്ള പഠന ക്ലാസുകൾ, ജില്ലയിൽ വിവിധ കേന്ദ്രസംസ്ഥാന വകുപ്പുകളുടെ പരിശീലന ഏജൻസിയായി പരിജ്ഞാനമുള്ള ഏക കേന്ദ്രം.

രാവിലെയും ഉച്ചക്കും വൈകീട്ടും അനുയോജ്യമായ ട്രെയ്‌നിംഗ് ഷെഡ്യൂളുകൾ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്, വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ശനിയാഴ്ച ക്ലാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗജന്യ യോഗയും സ്ഥാപനത്തിൽ ലഭ്യമാകും. കോഴ്‌സ് കൗൺസിലിങ്ങിനും വിവരങ്ങൾക്കും ബന്ധപ്പെടുക: ഹ്യൂമൺ വെൽഫെയർ കൗൺസിൽ. സിവിൽ സ്‌റ്റേഷന് പുറകുവശം. വടക്കേനട, കൊടുങ്ങല്ലൂർ: ഫോൺ: 9846 120 989, 9539120201.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *