സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

  • 196
    Shares

സംരംഭക മോഹമില്ലാത്ത മലയാളികൾ ഇന്നു നന്നേ കുറവാണ്. മറ്റൊരാളുടെ കീഴിൽ ജോലി ചെയ്ത് കാലം തള്ളിനീക്കുക എന്ന രീതി മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം വലിയ കമ്പനിയിൽ ഒരു ഉയർന്ന ശമ്പളത്തിൽ ഒരു ജോലി എന്ന സങ്കൽപ്പത്തിൽ നിന്ന് ഇന്നത്തെ യുവതലമുറ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, മറ്റൊരാളുടെ കീഴിൽ, അയാളുടെ ശാസനകൾ കേട്ട് ജീവിതം ഹോമിക്കാൻ അവർ തയ്യാറല്ല, എൻറെ മുതലാളി ഞാൻ തന്നെ എന്നുള്ളതാണ് ഇന്നത്തെ തലമുറയുടെ ആപ്തവാക്യം. ഒരു കണക്കിന് രാജ്യപുരോഗതിക്ക് ഇങ്ങനെയുള്ള ചിന്താഗതി ആവശ്യമാണ് താനും. വലിയ കൊർപ്പറേറ്റ് കമ്പനികളിൽ അല്ല ചെറുകിട വ്യവസായങ്ങളിലാണ് രാജ്യത്തിൻറെ പുരോഗതി. രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ ചെറുകിട വ്യവസായങ്ങൾ വളരണം, അതിനു യുവാക്കൾ മുന്നിട്ടിറങ്ങുക തന്നെ വേണം.
റിസ്‌ക് എടുക്കുന്നവർക്കാണ് ജീവിതത്തിൽ വിജയിക്കാൻ സാധിക്കൂ.. ഇത്തരത്തിൽ റിസ്‌ക് ഏറ്റെടുത്ത് മുന്നോട്ടു വന്നവരാണ് ഇന്നു ജീവിതത്തിലും ബിസിനസ്സിലും വെന്നിക്കൊടി പാറിച്ച യുവസാരധിമാരെല്ലാവരും. ദിനംപ്രതിയെന്നോണം ഓരോ ബിസിനസ്സ് വിജയികളുടെ കഥകളും വിവിധ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. ഇത്തരം വിജയ കഥകൾ നമ്മളിൽ ഉണ്ടാക്കുന്ന ആവേശം ചെറുതല്ല, ഇത്തരം കഥകൾ നൽകുന്ന ഊർജം ഉൾക്കൊണ്ട് ഒരു ബിസിനസ് തുടങ്ങിക്കളയാം എന്ന് കരുതി ഇറങ്ങി തിരിക്കുമ്പോഴാണ് പലരും എന്ത് ബിസിനസ് തുടങ്ങണം എന്നുപോലും ചിന്തിക്കുന്നത്. ഏതു ബിസിനസ് തുടങ്ങണം എന്നുള്ള കാര്യത്തിൽ ഒരു തീരുമാനമായിക്കഴിഞ്ഞാലോ, ആ ബിസിനസ്സിനു വേണ്ട ലൈസൻസുകൾ എന്തൊക്കെയാണ്, അത് എവിടെ നിന്ന് കിട്ടും, എത്ര രൂപ ചെലവ് വരും, ഏതൊക്കെ ഓഫീസുകൾ കയറി ഇറങ്ങണം, എന്ന് തുടങ്ങി ഒരെത്തും പിടിയും കിട്ടാതെ കറങ്ങി നടക്കും, മിക്കവാറും ആ നടത്തം രണ്ടു മൂന്നു ആഴ്ചകൾ കൊണ്ട് നിർത്തുകയും ചെയ്യും. ഒരു ബിസിനസ് ആരംഭിക്കുമ്പോൾ ഒരു സംരംഭകൻ അറിഞ്ഞിരിക്കേണ്ട ഇത്തരം കാര്യങ്ങളും, നിർബന്ധമായും എടുതിരിക്കേണ്ട ലൈസൻസുകളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം…

1. ബിസിനസ്സിനു ഒരു പേര്
എന്തായിരിക്കണം നിങ്ങളുടെ ബിസിനസ്സിൻറെ പേര്? ഒരു പേരിലെന്തിരിക്കുന്നു എന്നാവും, നിങ്ങളുടെ ബിസിനസ് എന്താണെന്ന് ഒറ്റനോട്ടത്തിൽ മനസിലാവുന്ന തരം പേരുകളാണ് നിങ്ങൾ ബിസിനസ്സിനായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ പേരിൽ യാതൊരു അർത്ഥമില്ലത്തതരം പേരുകളും പുതു തലമുറ ബിസിനസ്സുകൾക്കായി ഉപയോഗിച്ച് വരുന്നു. എന്ത് തന്നെ ആയാലും ആളുകളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പേര് കണ്ടെത്തുന്നത് നിങ്ങളുടെ ബിസിനസ് ആളുകളുടെ മനസ്സിൽ എളുപ്പത്തിൽ ഇടംനേടാൻ സഹായിക്കുന്നു, പെരിലോന്നും ഒരു കാര്യവുമില്ല, നിങ്ങളുടെ ഉൽപ്പന്നതിലും സേവനത്തിലുമാണ് കാര്യമെന്ന് ഒരു മറുമൊഴിയുമുണ്ടേ… എന്തായാലും പേര് തിരഞ്ഞെടുക്കുമ്പോൾ ഒരു വെബ്‌സൈറ്റ് നിർമ്മിക്കാനാവശ്യമായ ഡൊമൈൻ നെയിം ലഭ്യമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

2.ലോഗോ ഡിസൈൻ
പേര് പോലെ തന്നെ പരമാ പ്രധാനമാണ് ലോഗോ, നിങ്ങളുടെ ബിസിനസ്സിനെക്കുറിച് നിങ്ങളുടെ ഉപഭോക്താക്കൾക്കിടയിൽ മതിപ്പുണ്ടാക്കുന്നതിനായി മികച്ച ഒരു ലോഗോ തന്നെ നിർമ്മിക്കെണ്ടതുണ്ട്.

നിങ്ങളുടെ ബിസിനസ്സിന്റെ വ്യക്തിതം ഒറ്റ നോട്ടത്തിൽ വ്യക്തമാകുന്ന, മികച്ച ലോഗോകൾ മിതമായ ചിലവിൽ നിർമ്മിക്കാം നിങ്ങളുടെ ആവശ്യങ്ങൾ ലോഗോ ഡിസൈനറുമായി സംസാരിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക….

3. കമ്പനി രേജിസ്‌ട്രേഷൻ
പേര് കണ്ടു പിടിച്ചാൽ പിന്നീടുള്ള പണി ആ പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്. അപ്പോൾ സംശയം കമ്പനി പ്രൈവറ്റ് ലിമിറ്റഡായി രജിസ്റ്റർ ചെയ്യണോ LLP ആക്കി രജിസ്റ്റർ ചെയ്യണോ അതോ പാർട്ണർഷിപ് മതിയോ എന്നിങ്ങനെ ഒരുപാട് സംശയങ്ങളാവും, എന്നാൽ ഇതിനൊന്നും കൃത്യമായി ഉത്തരവും എവിടെ നിന്നും ലഭിക്കില്ല.

നിങ്ങളുടെ സംരംഭത്തിൻറെ സ്വഭാവവും ബിസിനസ് ഫോർമാറ്റും അനുസരിച്ച് ഏറ്റവും മികച്ച രീതിയിൽ 13,999  രൂപയിൽ താഴെ ചിലവിൽ കമ്പനി രജിസ്റ്റർ ചെയ്യാനും സംശയ നിവാരണത്തിനും വിദഗ്ദ്ധരുമായി സംവദിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയൂ…

4. വെബ്‌സൈറ്റ്
കമ്പനി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ അടുത്ത പടി സംരംഭത്തിനായി മികച്ച ഒരു വെബ്‌സൈറ്റ് നിർമ്മിക്കുക എന്നുള്ളതാണ്, നിങ്ങളുടെ ബിസിനസിനു അനുയോജ്യമായ രീതിയിലായിരിക്കണം വെബ്‌സൈറ്റ് നിർമ്മിക്കാൻ. വെബ്സൈറ്റിൽ ഉപയോഗിക്കേണ്ട കളർ കോമ്പിനേഷനെ കുറിച്ചും, ചിത്രങ്ങളെ കുറിച്ചും കണ്ടന്റിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവണം. ഡൊമൈൻ നെയിമിന്റെ ലഭ്യത നേരത്തെ അറിഞ്ഞു വെക്കുന്നത് വെബ്‌സൈറ്റ് നിർമ്മിക്കുമ്പോൾ ഉപകാരപ്പെടും.

നിങ്ങളുടെ ബിസിനസ്സിന്റെ പേരിൽ ഡൊമൈൻ നെയിം ലഭ്യമാണോ എന്നറിയാനും 3,999 രൂപയിൽ താഴെ ചിലവിൽ ഏറ്റവും മികച്ച രീതിയിൽ ഒരു വെബ്‌സൈറ്റ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ, വിദഗ്ദ്ധരുമായി വാട്ട്സാപ്പിൽ ചാറ്റ് ചെയ്യൂ..

5. ട്രേഡ് മാർക്ക് രെജിസ്‌ട്രേഷൻ
എന്താണ് ട്രേഡ് മാർക്ക്? നിങ്ങൾ കണ്ടു പിടിച്ച പേരിൽ നിങ്ങൾ ആരംഭിക്കുന്ന ബിസിനസ് കണ്ണടച്ച് തുറക്കും മുൻപേ വൻ വിജയമായെന്ന് കരുതുക. അപ്പോൾ നിങ്ങളുടെ എതിരാളികളും, ഇതേ ബിസിനസ് നടത്തുന്നവരും നിങ്ങളുടെ ബ്രാൻഡ് നെയിം ഉപയോഗിച്ചു ബിസിനസ് നടത്തി ലാഭം കൊയ്യാനുള്ള സാധ്യത വളരെയേറെയാണ്. നിങ്ങളുടെ കമ്പനി നെയിം അല്ലെങ്കിൽ ബ്രാൻഡ് നെയിം അത് ഉപയോഗിച്ച് മറ്റാരും ബിസിനസ് ചെയ്യരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ ബിസിനസ്സിന്റെ പേര് ട്രേഡ് മാർക്ക് ചെയ്യേണ്ടതുണ്ട്, അല്ലാത്ത വശം നിങ്ങൾക്ക് അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനായി യാതൊരു വിധ അധികാരവും ഉണ്ടായിരിക്കുന്നതല്ല.

എന്താണ് ട്രേഡ് മാർക്ക് എന്നും, 9,999 രൂപയിൽ താഴെ ചിലവിൽ എങ്ങനെ നിങ്ങളുടെ ബ്രാൻഡ് നയിം ട്രേഡ് മാർക്ക് എടുക്കമെന്നുമുള്ള വിവരങ്ങൾക്കായി വിദഗ്ദ്ധരുമായി വാട്ട്സാപ്പിൽ ചാറ്റ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

6.GST രെജിസ്‌ട്രേഷൻ
നിങ്ങളുടെ സംരംഭം 20 ലക്ഷത്തിനു മുകളിൽ വ്യാപാരം നടത്തുന്ന ഒന്നാണെങ്കിൽ നിങ്ങൾ തീർച്ചയായും സംരംഭം GST രെജിസ്‌ട്രേഷൻ തീർച്ചയായും ചെയ്തിരിക്കണം, GST രെജിസ്‌ട്രേഷൻ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായ ഇടവേളകളിൽ GST ഫയലിംഗ് ചെയ്തിരിക്കണം എന്നുള്ളതും നിർബന്ധമുള്ള കാര്യമാണ്.

GST രെജിസ്‌ട്രേഷനെക്കുറിച്ച് കൂടുതൽ അറിയാനും, 2,999 രൂപയിൽ താഴെ ചിലവിൽ GST രെജിസ്‌ട്രേഷൻ ചെയ്യാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

7. FSSAI ലൈസൻസ്
എന്താണ് FSSAI ലൈസൻസ്? നിങ്ങൾ ആരംഭിക്കുന്ന സംരംഭം ഭക്ഷ്യ സംസ്‌കരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഒന്നനെന്നിരിക്കട്ടെ, എങ്കിൽ നിങ്ങൾ തീർച്ചയായും എടുതിരിക്കേണ്ട ഒന്നാണ് FSSAI ലൈസൻസ്. FSSAI ലൈസൻസ് ലഭിക്കാതെ നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തിലെ നിർമ്മാണ പ്രക്രിയ ആരംഭിക്കാൻ സാധിക്കില്ല എന്നുള്ളതാണ് വസ്തുത. നിലവിൽ ഒരുവര്ഷ കളയലവിലെക്കും, അഞ്ചു വർഷ കളയലവിലെക്കുമുള്ള FSSAI ലൈസൻസ് ഫുഡ് സേഫ്റ്റി അതോറിറ്റി നൽകി വരുന്നുണ്ട്
FSSAI ലൈസൻസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും, 2,999 രൂപ ചിലവിൽ ഒരു FSSAI ലൈസൻസ് സ്വന്തമാക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിദഗ്ദ്ധരുമായി വാട്ട്സാപ്പിൽ ചാറ്റ് ചെയ്യൂ

8. ബാർകോഡ് രെജിസ്‌ട്രേഷൻ
നിലവിലെ സാഹചര്യത്തിൽ നിങ്ങൾ നിങ്ങളുടെ ഉലപ്പന്നതിന്റെ വിതരണ സമയത്താണ് ബാർകോഡ് രെജിസ്‌ട്രേഷനെക്കുറിച്ച് ചിന്തിക്കുക, കാരണം എന്ന് ഒട്ടുമിക്ക സൂപ്പർമർക്കറ്റുകളും ബാർകോഡ് രെജിസ്‌ട്രേഷൻ ചെയ്യാത്ത ഉൽപ്പന്നങ്ങൾ വിതരനതിനെടുക്കാറില്ല എന്നത് തന്നെ. ഒട്ടുമിക്ക സൂപ്പർമർക്കട്ടുകൾ എല്ലാം തന്നെ അവരുടെ ഇൻവെന്ററി കണക്കുകൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നതിനായി ഒപ്ടിക്കൽ ബാർകോഡ് റീഡറുകലെയാണ് ആശ്രയിക്കുന്നത് എന്നുള്ളതാണ് അതിനു കാരണം. ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ഒരു സൂപ്പർമർക്കറ്റിനു ബാർകോഡ് രെജിസ്‌ട്രേഷൻ ഇല്ലാത്ത ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ഓരോന്നും ബില്ലിംഗ് സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തുക എന്നുള്ളത് ശ്രമകരമായി തീരും.

ബാർകോഡ് രെജിസ്‌ട്രേഷൻ ചുരുങ്ങിയ ചിലവിൽ എങ്ങനെ നേടിയെടുക്കമെന്നും, അതിനു വേണ്ട രേഖകൾ എന്തെല്ലാമെന്നും അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിദഗ്ദ്ധരുമായി വാട്ട്സാപ്പിൽ ചാറ്റ് ചെയ്യൂ

ഒരു സംരംഭം തുടങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട മുഴുവൻ കാര്യങ്ങളും ഒരു കുടക്കെഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ആസ്ഥാനമായുള്ള BrandingWorld, ഒരു നവ സംരംഭാകനവശ്യമായതെന്തും, സേവനങ്ങലായാലും മാർഗ നിർദ്ധെശങ്ങളായാലും BrandingWorld ൽ ലഭ്യമാണ്.
ലോഗോ ഡിസൈനിംഗ്, വെബ്‌സൈറ്റ് ഡിസൈനിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, SEO, അനിമാഷൻ വീഡിയോ, ബൾക്ക് SMS, കമ്പനി രെജിസ്‌ട്രേഷൻ, ട്രേഡ് മാർക്ക് രെജിസ്‌ട്രേഷൻ, GST രെജിസ്‌ട്രേഷൻ മുതലായ സേവനങ്ങൾക്കും സൌജന്യ കൺസൾട്ടേഷനും ഞായറാഴ്ച ഉൾപ്പടെ വാട്ട്സപ്പില്‍ ബന്ധപ്പെടാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..
അല്ലെങ്കില്‍  വിളിക്കൂ +91 7012 544 326 അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടാം [email protected]Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *