ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിൽ മെഗാ ഓഫർ

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 6ാം വാര്ഷികാഘോഷത്തിന്റെ ഉദ്ഘാടനം അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ ഗ്രേസി ടീച്ചർ നിർവ്വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പോളച്ചൻ, ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അനിൽ സിപി എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു. സോണൽ മാനേജർ ബിജു ജോർജ്ജ്, റീജ്യണൽ മാനേജർ സെബാസ്റ്റിയൻ , സീനിയർ മാനേജർ വൈശാഖൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഡയമണ്ട് എക്‌സിബിഷനിൽ വൈവിധ്യമാർന്ന ഡയമണ്ട്, പ്ലാറ്റിനം കളക്ഷൻസ് ഒരുക്കിയിരിക്കുന്നു. ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാഓഫർ 30000 രൂപയുടെ ഗോൾഡ് പർച്ചേയ്‌സ് ചെയ്യുമ്പോഴും 10000 രൂപയുടെ ഡയമണ്ട് പർച്ചേസ് ചെയ്യുമ്പോളും ഒരു ഗോൾഡ് കോയിൻ തികച്ചും സൗജന്യം .

50000 രൂപയുടെ ഡയമണ്ട് പർച്ചേസ് ചെയ്യുമ്പോൾ ബ്രാൻഡഡ് വാച്ച് സമ്മാനം . ഒരു ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസ് ചെയ്യുമ്പോൾ റിസോർട്ടിൽ സൗജന്യ താമസം . 2 ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസിന് ഒരു സ്മാര്ട്‌ഫോണും 5 ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പർച്ചേസിന് ഐഫോണും സമ്മാനമായി നൽകുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *