ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൽ ‘ബ്ലൂമൂൺ ഡയമണ്ട് ഫെസ്റ്റ്’ ആരംഭിച്ചു

  • 10
    Shares

ആകർഷകമായ ഓഫറുകളുമായി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ശാഖകളിൽ ബ്ലൂമൂൺ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. മാവൂർ റോഡ് ഷോറൂമിൽ സിനിമാതാരം വി.കെ. ശ്രീരാമൻ ഉദ്ഘാടനംചെയ്തു. ആദ്യവിൽപ്പന മലബാർ ഹോസ്പിറ്റൽസ് എം.ഡി. ഡോ. പി. എ. ലളിത ഏറ്റുവാങ്ങി.

പാളയം ഷോറൂമിൽ പ്രശസ്ത ഗായിക ആര്യ നന്ദ ഉദ്ഘാടനം ചെയ്തു. സ്മിത. ടി. ആദ്യവിൽപ്പന ഏറ്റുവാങ്ങി. റീജ്യണൽ മാനേജർ ഗോകുൽദാസ്, ഡയമണ്ട് ഹെഡ്ഡ് ജിജോ വി എൽ, ഷോറൂം മാനേജർമാരായ ജിൽസൺ, കെ.വി. ഉമേഷ്, സി.കെ. നിജിൻ തുടങ്ങിയവർ സംസാരിച്ചു.

ജിസംബർ ഒന്ന് മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌കൗണ്ടും, 25 ഭാഗ്യശാലികൾക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കുകയും ചെയ്യും. കൂടാതെ ഒരു ലക്ഷം രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുമ്പോൾ ഊട്ടി, മൂന്നാർ തേക്കടി ആലപ്പുഴ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ സൗജന്യ താമസവും ലഭിക്കും.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *