ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ചെന്നെ ഷോറും പ്രവർത്തനമാരംഭിച്ചു

  • 4
    Shares

ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ ചെന്നെ അണ്ണാനഗർ ഷോറൂം ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരും പ്രമുഖ തെന്നിന്ത്യൻ സിനിമാതാരം വിജയ് സേതുപതിയും ചേർന്ന് ഉദ്ഘാടനം നിർ വ്വ ഹിക്കു ന്നു. എം. മോഹൻ ( എം.എൽ.എ. അണ്ണാനഗർ), ആർ.ഗണഷ് (എം.എൽ.എ.ഊട്ടി), ഗോകുല ഇന്ദിര (മുൻമന്ത്രി), എ.എസ്.പി.ചാൻസിറാണി (തമിഴ്‌നാട് മഹിളാ കോൺഗ്രസ് പ്രസിഡണ്ട്), അനിൽ.സി.പി. (ജി.എം.മാർക്കറ്റിംഗ്, ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ചെന്നൈ: സ്വർണ്ണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 45ാമത് ഷോറും ചെന്നൈ അണ്ണാനഗറിൽ പ്രവർത്തനമാരംഭിച്ചു. ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും പ്രമുഖ തെന്നിന്ത്യൻ സിനിമാതാരം വിജയ് സേതുപതിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം. മോഹൻ (എം.എൽ.എ. അണ്ണാനഗർ), ആർ ഗണേഷ് (എം.എൽ.എ.ഊട്ടി), ഗോകുല ഇന്ദിര (മുൻമന്തി), എ.എസ്.പി.ാൻസിറാണി (തമിഴ്‌നാട് മഹിളാ കോൺഗ്രസ് പ്രസിഡണ്ട്), അനിൽ.സി.പി. (ഗ്രൂപ്പ് ജനറൽ മാനേജർ മാർക്കറ്റിംഗ്) എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടനചടങ്ങിൽ വെച്ച് ചെന്നൈയിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങ ളിലെ അംഗങ്ങൾക്കും അസുഖബാധിതർക്കുമുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂർ വിതരണം ചെയ്തു. കൂടാതെ ഉദ്ഘാടനം കാണുവാനെത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് സ്വർണ്ണസമ്മാനങ്ങൾ നൽകി.

BIS ഹാൾമാർക്ക്ഡ് 916 സ്വർണ്ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും ബ്രാന്റഡ് വാച്ചുകളുടേയും അതിവിപുലമായ സ്‌റ്റോക്കും സെലക്ഷനും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. ഡയമണ്ട് ആഭരണ ങ്ങൾക്ക് 50% വരെ ഡിസ്‌കൗണ്ടും സ്വർണ്ണാഭരണങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *