ബോബി ചെമ്മണൂർ ഇന്റർനാഷണലിന് എക്‌സ് ലൻസ്അവാർഡ്

Loading...
  • 8
    Shares

തൊഴിൽ മേഖലയിൽ പുലർത്തുന്ന മികവിന് കേരള സർക്കാർ തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ്, കൊച്ചിയിൽ നടന്ന ചടങ്ങിൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന് വേണ്ടി എൽദോസ് അവറാച്ചൻ (എ ജി എം, എച്ച് ആർ) തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ, ഹൈബി ഈഡൻ എം എൽ എ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങുന്നു. സുരേഷ് (ഗ്രൂപ്പിന്റെ വിജിലൻസ് ഓഫീസർ), നിതിൻ (സീനിയർ എക്‌സിക്യൂട്ടീവ്-എച്ച് ആർ) എന്നിവർ സമീപം. പതിനാല് അവാർഡുകളാണ് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് നേടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *