ഡോ. ബോബി ചെമ്മണൂർ ധനസഹായം കൈമാറി

  • 7
    Shares

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ഫിജികാർട്ട് ഡോട്ട് കോമിന്റെ അഫിലിയേറ്റായിരുന്ന അന്തരിച്ച പുറക്കാട്ടിരി, മനോലി മുരളീധരന്റെ കുടുംബത്തിന് ഒരു ലക്ഷംരൂപയുടെ ധനസഹായം ഫിജികാർട്ട് ചെയർമാനും ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് സി എം ഡിയുമായ ഡോ. ബോബി ചെമ്മണൂർ കൈമാറി. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ഏറെ ആത്മാർത്ഥതയുള്ള കഠിനാധ്വാനിയായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു മുരളീധരൻ എന്ന് ഡോ. ബോബി ചെമ്മണൂർ അനുസ്മരിച്ചു. ഫിജികാർട്ട് പ്രതിനിധികളായ ദിനേഷ് ചന്ദ്രൻ, റിജേഷ്, പ്രവീൺ ചിറയത്ത്, പ്രജീഷ്, ബഷീർ, സുധീഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *