സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

  • 22
    Shares

സംസ്ഥാനത്തെ സ്വർണവില ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 2925 രൂപയും പവന് 23400 രൂപയിലുമാണ് ഇന്നത്തെ നിരക്ക്. ഡിസംബർ 2ന് ഗ്രാമിന് 2815 രൂപ വരെ സ്വർണവില കുറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *