സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് 200 രൂപ വർധിച്ചു

  • 28
    Shares

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണം ഗ്രാമിന് 3015 രൂപയും പവന് 24,120 രൂപയുമായി.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ജനുവരി 1ന് ഗ്രാമിന് 2930 രൂപയും പവന് 23440 രൂപയുമായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *