തൊട്ടാൽ പൊള്ളും ലോഹമായി സ്വർണം; പവന് വില കാൽ ലക്ഷം കടന്നു

Loading...
  • 47
    Shares

സംസ്ഥാനത്ത് സ്വർണവില കുതിച്ചുകയറുന്നു. പവന് വില കാൽ ലക്ഷം രൂപ കടന്നു. ഗ്രാമിന് 3145 രൂപയിലാണ് ഇന്നത്തെ വിൽപ്പന നടക്കുന്നത്. പവന് 25160 രൂപയായി. ഇന്നലത്തേക്കാൾ പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്.

ഇന്നലെ ഗ്രാമിന് 3115 രൂപയും പവന് 24720 രൂപയുമായിരുന്നു നിരക്ക്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *