സ്വർണവില സർവകാല റെക്കോർഡിൽ; ഗ്രാമിന് 3050 രൂപ

Loading...
  • 17
    Shares

സ്വർണവില സർവകാല റെക്കോർഡിലെത്തി. ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയാണ് ഇന്നത്തെ വില. ഇതിന് മുമ്പ് ഗ്രാമിന് 3030 രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില

അന്താരാഷ്ട്ര മാർക്കറ്റിൽ വില ഉയരുന്നതാണ് ഇന്ത്യയിലും വില ഉയരാൻ കാരണമായത്. ഏതാനും ആഴ്ചകളായി സ്വർണത്തിന്റെ വില ദിനംപ്രതി ഉയരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *