സ്വർണവില കുറഞ്ഞു; പവന് 28,000 രൂപയിലെത്തി

സ്വർണവില കുറഞ്ഞു. പവന് 28,000 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 3500 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സെപ്റ്റംബർ 4ന് 29,120 രൂപയിലേക്ക് സ്വർണവില കയറിയിരുന്നു. എട്ട് ദിവസത്തിനുള്ളിൽ 1120 രൂപയിൽ കുറവുണ്ടായി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *