ഇന്ത്യൻ രൂപ മൂക്കുകുത്തി താഴേക്ക്; ഡോളറിനെതിരെ 69 രൂപയിലെത്തി

  • 22
    Shares

ഇന്ത്യൻ രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. വ്യാഴാഴ്ച ഓഹരി വിപണിയുടെ തുടക്കത്തിൽ തന്നെ രൂപ താഴേക്ക് വീഴുകയായിരുന്നു. രാവിലെ ഡോളറിനെതിരെ 68.89ലേക്ക് വീണ രൂപ പിന്നീട് 69.01 ലേക്ക് താഴുകയും ചെയ്തു

തകർച്ച തുടരുമെന്നാണ് കരുതുന്നത്. 79 രൂപയക്ക് മുകളിലേക്ക് ഡോളറിനെതിരായി രൂപ വീഴുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായിരുന്ന വർധന കറണ്ട് അക്കൗണ്ടിൽ വലിയ കുറവിന് കാരണമാകുമെന്ന അനുമാനമാണ് ഇതിന് പ്രധാന കാരണം

ക്രൂഡ് ഓയിൽ വിലക്ക് പുറമെ വാണിജ്യ യുദ്ധ സാധ്യതകളും രൂപക്ക് തിരിച്ചടിയായെന്ന് കരുതുന്നു. അമേരിക്കൻ ക്രൂഡ് ഓയിൽ വില മൂന്നര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിട്ടുമുണ്ട്. സെൻസെക്‌സ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *