മിതമായ നിരക്കിൽ പലിശയില്ലാതെ തവണ വ്യവസ്ഥയിൽ ഇന്റീരിയർ വർക്കുകൾ ചെയ്തു കൊടുക്കുന്നു

  • 632
    Shares

ഇന്റീരിയറുകൾക്ക് ബ്രാൻഡഡ് മികവുമായ് ജോബി ഗ്രൂപ്പ്. നിങ്ങളുടെ വീടിന്റെയും ഓഫീസുകളുടെയും അകത്തളങ്ങൾക്ക് പ്രൗഢിയുടെ പ്രഭാവമേകുകയാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബി ഗ്രൂപ്പ്. വീട് നിർമാണ രംഗത്തും, ഹോം ഫർണിഷിങ്ങ് രംഗത്തും, ഇന്റീരിയർ മേഖലയിലുമാണ് ജോബി ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നത്. തുണിക്കടകൾ, ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, ലേഡീസ് ഷോപ്പുകൾ, ജ്വല്ലറികൾ, സ്റ്റാർ ഹോട്ടലുകൾ, റെസിഡൻസ്, അപ്പാർട്ട്മെന്റ് എന്നിവയുടെ ഇന്റീരിയറാണ് മാസതവണകളായി പലിശയില്ലാതെ പണമടക്കാമെന്ന വ്യവസ്ഥയിൽ ചെയ്തു കൊടുക്കുന്നത്.

നിങ്ങൾ ഒരു ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ അല്ലെങ്കിൽ ഒരു വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നയാളാണെങ്കിൽ, വീട് പുനഃർനിർമാണം, ടൈൽസ് ഗോഡൗൺ, വീടിന്റെ റൂഫ് വർക്ക്, കടകളുടെ ബോർഡ് വർക്ക്, നെയിം ബോർഡ്, എ സി പി വർക്കുകൾ, പഴയ ബിൽഡിംഗ് പുതിയ മോഡിയിലേക്ക് മാറ്റൽ, വീടുകളിലും ഷോപ്പുകളിലും ജിപ്‌സം ബോർഡിന്റെ വർക്കുകൾ, കബോർഡ് വർക്കുകൾ, ക്യാബിനറ്റ്, റിസപ്ഷൻ കൗണ്ടർ, വാൾ ഗ്ലാഡിംഗ്, വാൾ പേപ്പർ, സോഫാ സെറ്റ്, ഡൈനിംഗ് ടേബിൾ, ബെഡ്‌റൂം കബോഡ് തുടങ്ങി ഇന്റീരിയർ വർക്കുകളുമായി ബന്ധപ്പെട്ട എല്ലാ വർക്കുകളും മിതമായ നിരക്കിൽ മാസ തവണ വ്യവസ്ഥയിലാണ് ചെയ്തുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ പണം ഒരുമിച്ചു കൊടുക്കാനില്ലാത്തവർക്ക് ഇത് വലിയ ഒരു മുതൽകൂട്ടാണ്.

ഉപഭോക്താക്കളുടെ താത്പര്യപ്രകാരം മനസിനിണങ്ങിയ ഡിസൈനിനും പരിമിതമായ ബജറ്റിനും വളരെ ഉത്തരവാദിത്വത്തോടെ കേരളത്തിലുടനീളം നിരവധി ഇന്റീരിയർ വർക്കുകൾ പൂർത്തികരിച്ചിട്ടുണ്ട്.
പ്രൊഷണൽ ടച്ചോടുകൂടിയാണ് ഓരോന്നും ചെയ്തുനൽകുന്നത്. നിർമ്മാണം പരിപൂർണ്ണവും ഈടുനിൽക്കുന്നവയുമാണ്. ലോകോത്തര നിലവാരമുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നതുമൂലം എക്കാലത്തേയും ട്രെൻഡായി നിലനിൽക്കുന്ന ഡിസൈൻ ആണ് ജോബി ഗ്രൂപ്പ് രൂപകല്പന ചെയ്യുന്നത്.

ഇന്റീരിയർ വർക്കുകളുടെ നിർമ്മാണ സാമഗ്രികളുടെ ലഭ്യത, അവ ലഭ്യമാക്കുന്നയിടം, വില നിലവാരം, തൊഴിലാളികൾ, വ്യത്യസ്ത നിർമ്മാണ ഉൾപ്പന്നങ്ങളുടെ ഗുണങ്ങൾ ദോഷങ്ങൾ, തുടങ്ങി നിർമ്മാണ രംഗത്തുള്ള നിങ്ങളുടെ ഏതു സംശയത്തിനും ഞങ്ങളുടെ നമ്പരിൽ ഞങ്ങളെ ബന്ധപ്പെടുക. കൈയെത്തും ദൂരത്ത് ഞങ്ങളുണ്ട്… നിങ്ങൾക്കായി… JOBY GROUP BUILDERS, INTERIOR DESIGN & CONTRACTERS, CHELLANAM, KOCHI-8, 9495367777, 8111989777.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *