കുഴൽ കിണർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ജലധാര കുഴൽ കിണർ

  • 182
    Shares

24 മണിക്കൂർ കുഴൽ കിണർ സർവീസിംഗ് സൗകര്യത്തോട് കൂടി വെള്ളത്തിന് ഗ്യാരണ്ടി നൽകിക്കൊണ്ട് കൊപ്പം പട്ടണത്തിലെ കുഴൽ കിണർ സർവീസ് രംഗത്തെ വിശ്വസനീയ സ്ഥാപനമാണ് ജലധാര കുഴൽ കിണർ & പമ്പ് സെറ്റ്. അനുദിനം പുരോഗതിയുടെ പാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന്റെ പുതിയ ഓഫീസ് കൊപ്പം പെരിന്തൽമണ്ണ റോഡിൽ (ബസ് സ്‌റ്റോപ്പിന് എതിർവശം) ജലധാര ബോർവെൽസ് എന്ന പേരിൽ ഈ മാസം ഡിസംബർ മൂന്നിനാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്.

ജി എം സ്വലാഹുദ്ദീൻ ഫൈസി (മഹല്ല് ഖത്തീബ്) അധ്യക്ഷതയിൽ സയ്യിദ് ഹസ്സൻ സഖാഫ് തങ്ങൾ കൊപ്പമാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ശ്രീമതി. പി. സുമിത (പ്രസിഡന്റ്, കൊപ്പം ഗ്രാമപഞ്ചായത്ത്), ശ്രീ. ടി പി നാരായണൻ (മൂന്നാം വാർഡ് മെമ്പർ, കൊപ്പം ഗ്രാമപഞ്ചായത്ത്), ശ്രീ. ഇബ്രാഹീം കുട്ടി (പ്രസിഡന്റ്, കെ വി വി ഇ എസ്, കൊപ്പം) സന്നിഹിദരായിരുന്നു.

Kuzhal kinar

ഹൈപ്രഷർ ട്രാക്ടർ സംവിധാനത്തോടെയാണ് ചുരുങ്ങിയ ചിലവിൽ 5,6,7 ഇഞ്ച് കുഴൽ കിണർ കുഴിച്ച് പമ്പ്‌സെറ്റ് ഫിറ്റ് ചെയ്തുകൊടുക്കുന്നത്.

5,6,7 ഇഞ്ചുകളിൽ കുഴൽകിണറുകൾ ആവശ്യക്കാരുടെ ഇഷ്ടാനുസരണമാണ് ഈ സ്ഥാപനം ഉത്തരവാദിത്വത്തോടെ പ്രമുഖരായ സ്ഥാനനിർണയ വിദഗ്ധരുടെ നേതൃത്വത്തിൽ 500 അടിവരെ ഓസിൽ അടിച്ചുകൊടുക്കുന്നത്. ആധുനികതയുടെ പുത്തൻപുലരിയിൽ ലോകോത്തര നിലവാരത്തിലുള്ള വിവിധ കമ്പനികളുടെ പൈപ്പുകളോടുകൂടി കുഴൽ കിണർ കുഴിച്ച് പമ്പ് സെറ്റ് ഫിറ്റ് ചെയ്തു കൊടുക്കുന്നു.

വെള്ളം ടെസ്റ്റ് ചെയ്ത് ചളി, മണം, ക്വാളിറ്റി നിർണയിച്ചു കൊടുക്കുന്നുണ്ട്. പൈപ്പുകൾക്ക് അഞ്ച് ശതമാനം ഡിസ്‌കൗണ്ടും ഈ സ്ഥാപനം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 9526866746, 8289989746. ജലധാര ബോർവെൽസ്, ബസ് സ്‌റ്റോപ്പിന് എതിർവശം, പെരിന്തൽമണ്ണ റോഡ്, കൊപ്പം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *