യാത്രചെയ്യുവാൻ വേണ്ടി മാത്രം ലോൺ കൊടുക്കുന്ന കേരളത്തിലെആദ്യ സ്ഥാപനം

  • 481
    Shares

ടൂർപോകുവാനായി ലോൺകൊടുക്കുന്ന കേരളത്തിലെആദ്യ സ്ഥാപനമാണ് Cash Point ടൂർ ലോൺ കമ്പനി. ‘ഉല്ലാസ യാത്രകൾ 12 പ്രതിമാസതവണകളിലൂടെ, തിരിച്ചടവുകൾയാത്രക്ക് ശേഷം’ എന്നമുദ്രാവാക്യവുമായി Cash Point അതിന്റെ ജൈത്രയാത്ര രണ്ട് വർഷം പിന്നിട്ട് മൂന്നാംവർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഏതാണ്ട് 887 ഓളംസംതൃപ്തരായ ഉപഭോക്താക്കളുമായാണ് ക്യാഷ്പോയിന്റിന്റെ മുന്നേറ്റം.

Cash Point എന്ന ടൂർ ലോൺ കമ്പനി ഒരിക്കലും ഒരു ടൂർ പാക്കേജ്‌ചെയ്യുന്നില്ല. ഒരു ഉപഭോക്താവിന്റെആവശ്യപ്രകാരം അവർക്ക് ഇഷ്ടമുള്ള ഏജൻസി വഴി ബാർഗൈൻ ചെയ്ത് യാത്രാചിലവുകളും മറ്റു കാര്യങ്ങളുമെല്ലാംപരിശോധിച്ച് ഇഷ്ടമുള്ളസ്ഥലത്തേക്ക് യാത്ര ചെയ്യാം. ആയാത്രയിൽ വരുന്ന മൊത്തംചിലവിന്റെ80% പണം Cash Point ഫണ്ട് ചെയ്യും. ബാക്കിയുള്ള20%പണം മാത്രം കയ്യിൽവെച്ച് കൊണ്ട്യാത്രകൾ പോകാനുള്ള ഒരുസാഹചര്യം ഒരുക്കുകയാണ് Cash Point ടൂർലോൺകമ്പനി.

ഡൽഹി, ആഗ്ര, ജെയ്പൂർ തുടങ്ങിയസ്ഥലങ്ങളിലേക്കുള്ള നാല്ദിവസത്തെയും അഞ്ച്ദിവസത്തെയും പോലുള്ള യാത്രകൾവെറും1,900 രൂപ12 തവണകളായിയാത്രക്ക് ശേഷം അടച്ചുകൊണ്ട്യാത്രകൾ പോകാനുള്ള സൗകര്യംഒരുക്കുകയാണ് Cash Point.

ക്യാഷ്പോയിന്റിന്റെ പ്രവർത്തനപരിധി എറണാകുളം, തൃശൂർ,പാലക്കാട്, കോട്ടയം, ഇടുക്കി എന്നീജില്ലകൾ മാത്രമായി നിജപ്പെടുത്തിനിശ്ചയിച്ചിരിക്കുന്നു. ആവശ്യമായരേഖകൾ സമർപ്പിക്കുന്ന മുറക്ക് 24മണിക്കൂറിനുള്ളിൽ ഫണ്ട്ട്രാൻസ്ഫർ ചെയ്യുന്നസംവിധാനമാണ്ഒരുക്കിയിരിക്കുന്നത്.

ഞങ്ങളുടെ ഉപഭോക്താക്കളിൽ വ്യക്തികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പള്ളികൾ, ക്ലബുകൾ,കോർപ്പറേറ്റ് സ്ഥാപനങ്ങൾ,എന്നിവയെല്ലാം ഉൾപെട്ടിട്ടുണ്ട്.കേരളത്തിൽ ഇന്ന് നിലവിലുള്ളഒട്ടുമിക്ക ട്രാവൽഏജൻസികളുമായും വ്യാപാരബന്ധം പുലർത്തിപ്പോരുന്ന ഒരുസ്ഥാപനവും കൂടിയാണ് Cash Point.

ട്രാവൽ ഫീൽഡിലും ഫിനാൻസ്ഫീൽഡിലും വർഷങ്ങളുടെപാരമ്പര്യമുള്ളവരാണ് ഇതിന്റെഅമരക്കാർ. നിങ്ങൾ നിങ്ങളുടെയാത്രകൾ നിങ്ങൾക്കിഷ്ടമുള്ളഏജൻസികൾ വഴി ബാർഗയിൻചെയ്ത് എടുക്കുന്നത് മൂലംപണത്തിന്റെ കാര്യത്തിൽനിങ്ങൾക്ക് വൻ നേട്ടങ്ങളുണ്ടാക്കാൻസാധിക്കും.

ചായ വിറ്റ്23 ഓളം രാജ്യങ്ങൾചുറ്റിക്കറങ്ങിവന്ന വിജയേട്ടനും മോഹനേച്ചിയുമാണ് Cash Point ബ്രാൻഡ് അംബാസഡർമാർ.

വിശദ വിവരങ്ങൾക്ക്: +91 94472 22427// +91 94470 25123

Cash Point TOURNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *