നിങ്ങൾ വിവാഹം ആലോചിക്കുന്നവരാണോ? നിങ്ങൾക്ക് പറ്റിയ ഇണകൾ ഇവിടെയുണ്ട്

എല്ലാ ജാതി, മത വിഭാഗങ്ങൾക്കും, മതം, ജാതി നോക്കാതെ വിഭാഗങ്ങൾക്കും അനുയോജ്യമായ രീതിയിൽ വൈവാഹിക രംഗത്ത് മികച്ച സേവനം ചെയ്തു വരികയാണ് പൊരുത്തം മാട്രിമോണി. കഴിഞ്ഞ 12 വർഷ കാലങ്ങളായി ഒട്ടനവധി വിവാഹങ്ങൾ ബ്യൂറോ ആയിരുന്ന കാലം മുതൽ വെബ്‌സൈറ്റ് ആകുന്നത് വരെയും നടത്തിയിട്ടുണ്ട്. http://poruthammatrimony.com/ എന്ന വെബ്‌സൈറ്റ് തുടങ്ങിയിട്ട് ആറ് വർഷം പൂർത്തിയാവുകയാണ്.

ഹിന്ദു, മുസ്‌ലീം, ക്രിസ്ത്യൻ, മിശ്രവിവാഹിതർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള യുവതിയുവാക്കളുടെ ധാരാളം പ്രൊപ്പോസലുകൾ പൊരുത്തം മാട്രിമോണി വെബ്‌സൈറ്റിൽ വന്നിട്ടുണ്ട്. ആവശ്യക്കാർക്ക് ഫ്രീയായിട്ട് രജിസ്റ്റർ ചെയ്യാം. ചെയ്യുന്നതിനായി വിവാഹ അന്വേഷകർ ഫോട്ടോ, പ്രൊഫൈൽ എന്നിവ 9544562206 എന്ന നമ്പറിൽ വാട്‌സ് ആപ്പ് ചെയ്യുകയോ രജിസ്റ്റർ ചെയ്യുന്നതിനായി 8086041431 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അതല്ലെങ്കിൽ http://poruthammatrimony.com/ സന്ദർശിച്ച് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.

മാത്രമല്ല, മികച്ച സേവനം ചെയ്യുന്നതിന്റെ ഭാഗമായി പൊരുത്തം മാട്രിമോണിയലിൽ, താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏജൻസി, ഫ്രാഞ്ചൈസി എന്നിവ നൽകുന്നുമുണ്ട്. ഇതിലൂടെ മികച്ച വരുമാനം നേടാനുള്ള അവസരവും ലഭിക്കും. വിശദ വിവരങ്ങൾക്ക് 8281211431ൽ വിളിക്കുക.

താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് പൊരുത്തം മാട്രിമോണിയുടെ അണിയറപ്രവർത്തകരോട് നേരിട്ട് വാട്‌സാപ്പിൽ ചാറ്റാം

whatsapp NEW

Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *