വിജയികൾക്ക് ട്രോഫി സമ്മാനിച്ചു

തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂൾ ഫുട്‌ബോൾ മേളയിലെ വിജയികൾക്ക് ഡോ. ബോബി ചെമ്മണൂർ ട്രോഫി സമ്മാനിക്കുന്നു. കെ രാജൻ (എം എൽ എ ഒല്ലൂർ), ഫാദർ ഡേവിഡ് കെ. ജോൺ (മാനേജർ, കാൽഡിയൻ സ്‌കൂൾ), ജയശ്രീ. എം. ആർ. (എ.ഇ.ഒ, തൃശ്ശൂർ ഈസ്റ്റ്), ശശികുമാർ (ലയൺസ് ക്ലബ്ബ്), നവീൻ ആന്റണി (സ്‌പോർട്‌സ് കൺവീനർ), കൃഷ്ണകുമാർ (വിദ്യാഭ്യാസ വികസന സമിതി അംഗം) തുടങ്ങിയവർ സമീപം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *