തിരുവനന്തപുരം മൈക്രോപാർക്കിൽ ഓഫീസ് വർക്ക് സ്‌പേസ്

  • 9
    Shares

പുതിയ ഐ ടി സംരംഭകർക്ക് കുറഞ്ഞ മുതൽ മുടക്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റില്ലാതെ ബിസിനസ് തുടങ്ങാൻ അവസരം. ചെറുകിട ഐ ടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനപ്രദമായരീതിയിൽ 3800/ രൂപ മുതൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലാതെ ഓഫീസിൽ സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് മൈക്രോപാർക് ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ സംരംഭവുമായി WAREDEVS TECHNOLOGIES INDIA (P) LTD.

ഐ ടി രംഗത്ത് പുതിയ ആശയങ്ങൾ ഉണ്ടായിട്ടും അത് വികസിപ്പിച്ചെടുക്കാനുള്ള ഇൻഫ്രാസ്ട്രക്ച്ചറുകൾക്കായി വലിയ മുതൽ മുടക്ക് വേണ്ടിവരുമെന്നോർത്ത് സംരംഭം തുടങ്ങാൻ കഴിയാതെ നിൽക്കുന്നവർക്കായി WAREDEVS TECHNOLOGIES INDIA (P) LTD. എന്ന സ്വകാര്യ കമ്പനിക്കുകീഴിൽ മൈക്രോപാർക് ഇൻക്യൂബേഷൻ പദ്ധതി ആരംഭിച്ചിരിക്കുന്നു. ചെറുകിട ഐ ടി സംരംഭകരെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ പദ്ധതിയിൽ റിസപ്ഷൻ, ഇലക്ട്രിസിറ്റി, ടെലിഫോൺ, EPABX, ഇന്റർനെറ്റ് കണക്ഷൻ, CCTV, പവർ ബാക്കപ്പ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ പ്രതിമാസം സീറ്റ് ഒന്നിന് 3800/ രൂപ മുതൽ വിവിധ രീതിയിലുള്ള വർക്‌സ്‌പേസുകൾ ലഭ്യമാക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 97466 62927. Website: www.micropark.inNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *