കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാൻ അവസരം

കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനുള്ള അവസരമൊരുക്കുകയാണ് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫ്‌ളൈ സഫറോൺ ടൂർസ് & ട്രാവൽസ്.

ചീഫ് അമീർ ശറഫുദ്ദീൻ മൻശ-ഇയുടെ നേതൃത്വത്തിലാണ് പ്രഗത്ഭരായ അമീറുമാരുടെ സേവനത്തിൽ മക്കയിലും മദീനയിലുമുള്ള പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും ഉംറ നിർവഹിക്കാനുള്ള അവസരമുള്ളത്.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും നേരിട്ടുള്ള സർവീസ്, ഇരു ഹറമുകൾക്കടുത്തുള്ള താമസവും പ്രഗത്ഭരായ അമീറുമാരുടെ സേവനത്തോടൊപ്പം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ട്രാവൽ ഏജൻസിയുടെ ഉത്തരവാദിത്വപ്പെട്ട ആളുകളും എല്ലാ ബാച്ചിന്റെ കൂടെയും ഉണ്ടായിരിക്കും.

നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഫ്‌ളൈ സഫറോൺ ഒരുക്കുന്നുണ്ട്. 15, 30 ദിവസ പാക്കേജ്, പാക്കേജ് ഇല്ലാതെയും ലഭ്യമാണ്. മുഹറം മാസത്തെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:0494-2466888, 7907 9574 76, 9847 99 4711, 9497183313.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *