വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് ഒരു പുതിയ ഫീച്ചർ കൂടി

  • 12
    Shares

വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് ഒരു പുതിയ ഫീച്ചർ. ഗ്രൂപ്പ് ചാറ്റുകൾക്കിടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സ്വകാര്യ സന്ദേശങ്ങളയക്കാം. വാട്‌സ്ആപ്പിന്റെ 2.18.335 ആൻഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റിലാണ് പ്രൈവറ്റ് മെസേജ് ഫീച്ചർ ലഭിക്കുക. റിപ്ലൈ പ്രൈവറ്റ്‌ലി എന്നാണ് ഈ ഫീച്ചറിന്റെ പേര്.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ അയക്കുന്ന ആളുകൾക്ക് സ്വകാര്യ സന്ദേശങ്ങൾ അയക്കാൻ ഇതുവഴി സാധിക്കുമെന്നാണ് റിപ്പോർട്ട്. പഴയ ഗ്രൂപ്പ് സന്ദേശങ്ങളിലും ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും. ഒപ്പം അഡ്മിൻമാർക്ക് മാത്രം അയക്കാൻ സാധിക്കുന്ന ഗ്രൂപ്പുകളിൽ വരുന്ന സന്ദേശങ്ങൾക്കും െ്രെപവറ്റ് ചാറ്റ് ഫീച്ചർ ഉപയോഗപ്പെടുത്താനാവുമെന്നും സൂചനയുണ്ട്. വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവിടാറുള്ള’ വാബീറ്റ ഇൻഫോ’ എന്ന വെബ്‌സൈറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *