ജാമ്യത്തുക യൂസഫലി കെട്ടിവെച്ചു; തുഷാർ വെള്ളാപ്പള്ളി ജയിൽ മോചിതനായി

ചെക്ക് കേസിനെ തുടർന്ന് അജ്മാനിൽ അറസ്റ്റിലായി ജയിലിൽ കഴിയേണ്ടി വന്ന ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ നേതൃത്വത്തിൽ

Read more

തുഷാറിന്റെ മോചനത്തിന് വഴി തെളിയുന്നു; ജാമ്യത്തുക യൂസഫലി കെട്ടിവെക്കും

ചെക്ക് കേസിനെ തുടർന്ന് അജ്മാൻ സെൻട്രൽ ജയിലിൽ കഴിയുന്ന തുഷാർ വെള്ളാപ്പള്ളിയുടെ മോചനം സാധ്യമാകുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കേസിൽ ജാമ്യം ലഭിക്കാതനുള്ള തുക

Read more

തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ യുഎഇയിൽ അറസ്റ്റിൽ; മോചനത്തിനുള്ള ശ്രമങ്ങൾ തുടങ്ങി

ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പാള്ളിയെ യുഎഇയിലെ അജ്മാനിൽ അറസ്റ്റ് ചെയ്തു. ബിസിനസ് പങ്കാളിക്ക് വേണ്ടി വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ്

Read more

സൗദിയിൽ സ്ത്രീകൾക്ക് ഇനി മുതൽ പുരുഷന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്താം

പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീകൾക്ക് വിദേശ യാത്ര നടത്താൻ പറ്റില്ലെന്ന നിയമം സൗദി അറേബ്യ പിൻവലിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം 21 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക്

Read more

ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതി മുറിയിൽ കുഴഞ്ഞുവീണു മരിച്ചു

ഈജിപ്ത് മുൻ പ്രസിഡന്റും മുസ്ലിം ബ്രദർ ഹുഡ് നേതാവുമായ മുഹമ്മദ് മുർസി വിചാരണക്കിടെ കോടതി മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരോധിത തീവ്ര

Read more

പ്രതിഷേധം വ്യാപിച്ചതോടെ തീരുമാനം മാറ്റി സൗദി; 13കാരന്റെ വധശിക്ഷ നടപ്പാക്കില്ല

അറബ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ പതിമൂന്നുകാരന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് സൗദി അറേബ്യ. അറബ് വസന്തക്കാലത്ത് സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിനാണ് 2014ൽ

Read more

വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ദുബൈയിൽ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യു എ ഇയിൽ. ദുബൈ സോനാപൂരിലെ ലേബർ ക്യാമ്പ് മുരളീധരൻ സന്ദർശിച്ചു. തൊഴിലാളികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം

Read more

സൗദിയും കുവൈറ്റും ചുട്ടു പൊള്ളുന്നു; രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയർന്ന ചൂട്

സൗദിയിലും കുവൈറ്റിലും ചൂട് അതിശക്തമാകുന്നു. കുവൈറ്റിൽ ശനിയാഴ്ച രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയർന്ന ചൂടാണ്. തണലുള്ളിടത്ത് 52.2 ഡിഗ്രി സെൽഷ്യസും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നിടത്ത് 63 ഡിഗ്രിയുമാണ്

Read more

ദുബൈയിൽ ബസപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി; 10 ഇന്ത്യക്കാരിൽ ആറ് പേർ മലയാളികൾ

ദുബൈയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരിൽ 10 പേർ ഇന്ത്യക്കാരാണ്. ഇതിൽ ആറ് മലയാളികളുമുണ്ട്. മരിച്ച ആറ് മലയാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. തൃശ്ശൂർ

Read more

അടിയന്തര അറബ് സമ്മിറ്റിൽ പങ്കെടുക്കാൻ ഖത്തറിന് സൗദിയുടെ ക്ഷണം

ഉപരോധം നിലനിൽക്കെ അടിയന്തര അറബ് സമ്മിറ്റിൽ പങ്കെടുക്കാൻ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം. സൗദിയുടെ എണ്ണക്കപ്പലടക്കം അറബ് കടലിടുക്കിൽ നാല് കപ്പലുകൾക്ക് നേരെ ആക്രമണം നടന്ന സാഹചര്യത്തിലാണ്

Read more