ഖഷോഗ്ഗിയുടെ മൃതദേഹം വിട്ടുതരണമെന്നാവശ്യപ്പെട്ട് മകൻ സൗദി ഭരണകൂടത്തിന് മുന്നിൽ

തുർക്കിയിലെ സൗദി എംബസിക്കുള്ളിൽ വെച്ച് കൊല ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൻ ഖഷോഗ്ഗിയുടെ മൃതദേഹം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് മകൻ രംഗത്ത്. സൗദി ഭരണകൂടത്തോടാണ് സലാ ഖഷോഗ്ഗി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. പിതാവിനെ

Read more

യുഎഇയിൽ പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി നീട്ടി

യുഎഇ ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബർ 1 വരെയാണ് കാലാവധി നീട്ടി. ഒക്ടോബർ 31ന് ബുധനാഴ്ച വരെയായിരുന്നു നേരത്തെ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.

Read more

എണ്ണ ഉത്പാദനം കുറയ്ക്കാൻ സൗദിയുടെ തീരുമാനം; ഇന്ത്യക്ക് തിരിച്ചടി

എണ്ണ ഉത്പാദനം കുറയ്ക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഇടിവുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തീരുമാനം. ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് സൗദിയുടെ നീക്കം. ഇറാനെതിരെ

Read more

ജമാൽ ഖഷോഗ്ഗിയുടെ മകനും കുടുംബവും സൗദിയിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്തു

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ മകൻ സലാ ഖഷോഗ്ഗിയും കുടുംബും സൗദി അറേബ്യ വിട്ട് അമേരിക്കയിലെത്തി. വ്യാഴാഴ്ച രാവിലെയോടെ സലായും കുടുംബവും

Read more

സുഷമ സ്വരാജ് 28ന് ഖത്തറിൽ

ദോഹ: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒക്ടോബർ 28ന് ഖത്തറിലെത്തും. ഖത്തർ ഭരണാധികാരികളുമായും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും.

Read more

ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങൾ സൗദി സ്ഥാനപതിയുടെ വസതിയിൽ നിന്ന ലഭിച്ചതായി റിപ്പോർട്ട്

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങൾ സൗദി സ്ഥാനപതിയുടെ വസതിയിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മുഖം

Read more

അഹല്യ മെഡിക്കൽ ഗ്രൂപ്പിന് വേൾഡ് ഹെൽത്ത്‌കെയർ ലീഡർഷിപ് അവാർഡ്

അബുദാബി: വർഷങ്ങളുടെ പ്രവർത്തനമികവുള്ള അഹല്യ മെഡിക്കൽ ഗ്രൂപ്പിനു വേൾഡ് ഹെൽത്ത്‌കെയർ ലീഡർഷിപ് അവാർഡ്. മൂന്നു പുരസ്‌കാരങ്ങളാണ് അഹല്യ മെഡിക്കൽ ഗ്രൂപ്പിനെ തേടിയെത്തിയത്. മുസഫയിലെ അഹല്യ ഹോസ്പിറ്റൽ (ജിസിസിയിലെ

Read more

നവകേരള നിർമാണത്തിന് കൈ കോർത്ത് സേഫ് ലൈൻ ഗ്രൂപ്പും; 25 ലക്ഷത്തിന്റെ സഹായം

പ്രളയാനന്തരമുള്ള നവകേരള നിർമിതിക്ക് കൈ കോർത്ത് സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഭാഗമായി 25 ലക്ഷം രൂപയുടെ സഹായമാണ് സേഫ് ലൈൻ

Read more

മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചു

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കയറിയതിന് പിന്നാലെ അപ്രത്യക്ഷനായ മുതിർന്ന മാധ്യമപ്രവർത്തകനും സൗദി ഭരണകൂടത്തിന്റെ വിമർശകനുമായ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി ഒടുവിൽ സൗദി സമ്മതിച്ചു. ഒക്ടോബർ 2 മുതലാണ്

Read more

പിച്ച പാത്രവുമായി ഒരുത്തൻ വന്നിട്ടുണ്ട്, പത്ത് പൈസ പോലും കൊടുക്കരുത്; യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്ക് തെറിവിളി

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി ദുരിതാശ്വാസ സഹായം അഭ്യർഥിക്കാൻ യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിച്ച് യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പേജിൽ ആർ എസ്

Read more