പുൽവാമയിൽ കൊല്ലപ്പെട്ട വസന്തകുമാറിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു; അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വസന്തകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന ബഹുമതികളോടെ ഭൗതിക ശരീരം ഏറ്റുവാങ്ങിയ

Read more

100ൽ വിളിച്ചാൽ ഇനി കിട്ടില്ല; കേരളാ പോലീസിന് പുതിയ എമർജൻസി നമ്പർ

പോലീസിന്റെ അടിയന്തര സേവനങ്ങൾക്കായി വിളിക്കുന്ന 100 എന്ന നമ്പറിൽ മാത്രം. 100ന് പകരം 112ലേക്കാണ് പോലീസിന്റെ മാറ്റം. രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ

Read more

സ്ഥാനാർഥിയാകാനില്ല, ശബരിമല വിഷയം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കില്ല: ശ്രീധരൻ പിള്ള

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. നിലപാട് പാർട്ടിയെ അറിയിച്ചതാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലാഭത്തിനായി

Read more

കെവിൻ വധം: പ്രതിയിൽ നിന്ന് കോഴ വാങ്ങിയ എ എസ് ഐയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കെവിൻ വധക്കേസിലെ കൃത്യവിലോപം നടത്തിയ ഗാന്ധിനഗർ മുൻ എഎസ്‌ഐ ടിഎം ബിജവിനെ പിരിച്ചുവിട്ടു. ഇയാൾക്കെതിരായ വകുപ്പ് തല അന്വേഷണം നേരത്തെ പൂർത്തിയായിരുന്നു. പ്രതിയിൽ നിന്ന് കോഴ വാങ്ങിയതിനാണ്

Read more

കൊട്ടിയൂർ പീഡനം: ഫാദർ റോബിന് 20 വർഷം കഠിന തടവ്; കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കാനും നിർദേശം

കൊട്ടിയൂർ പീഡനക്കേസിൽ ക്രിസ്ത്യൻ വൈദികൻ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന

Read more

പാക് പ്രധാനമന്ത്രിയുടെ എഫ് ബി പേജിൽ ഇന്ത്യക്കാരുടെ പൊങ്കാല; മുന്നിൽ മലയാളികൾ

പുൽവാമയിലെ ഭീകരാക്രമണത്തിൽ 39 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടതിന്റെ രോഷം പ്രകടമാക്കി ഇന്ത്യക്കാർ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ടാണ് മലയാളികൾ

Read more

അഭിപ്രായ സർവേകളെ തള്ളി സിപിഎം; സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമെന്ന് കോടിയേരി

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുമുന്നണിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണെന്നും കോടിയേരി

Read more

ആലുവ അത്താണിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും പണവും കവർന്നു

ആലുവ അത്താണിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്റെ സ്വർണാഭരണങ്ങളും പണവും കവർന്നു. ചെങ്ങമനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഡോക്ടർ ഗ്രേസ് മാത്യൂവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

Read more

കൊട്ടിയൂർ പീഡനം: ഫാദർ റോബിൻ വടക്കുംചേരി കുറ്റക്കാരൻ; ശിക്ഷ ഉടൻ

കൊട്ടിയൂർ പീഡനക്കേസിൽ വൈദികൻ റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. കേസിൽ ആറ് പേരെ വെറുതെ വിട്ടു. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വൈദികനെതിരായ കുറ്റം തെളിഞ്ഞെങ്കിലും

Read more

സ്ത്രീകൾക്ക് 41 ദിവസം ശുദ്ധിയോടെ ഇരിക്കാനാകില്ല; ശബരിമല യുവതി പ്രവേശനം അർഥശൂന്യമായ കാര്യമാണെന്നും പ്രിയ വാര്യർ

ശബരിമല യുവതി പ്രവേശനം അർഥശൂന്യമായ കാര്യമാണെന്ന് ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ അഭിനയിച്ച പ്രിയ പി വാര്യർ. ശബരിമലയിലെ ആചാരങ്ങൾ വർഷങ്ങളായുള്ളതാണ്. ശബരിമലിയൽ പോകണമെങ്കിൽ ഒരു

Read more