ഒളിക്യാമറ വിവാദം: പോലീസിന് ഇന്ന് നിയമോപദേശം ലഭിക്കും; രാഘവന് നിർണായകം

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ കുടുങ്ങിയ ഒളിക്യാമറാ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് നിയമോപദേശം കൈമാറും. ഇന്നലെയാണ് ഡിജിപി

Read more

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ; വയനാട്ടിൽ വിവിധ പരിപാടികൾ

രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലേക്ക് എത്തും. മാനന്തവാടിയിൽ രാവിലെ 10.30ക്ക് നടക്കുന്ന യുഡിഎഫ് പൊതുയോഗമാണ് ആദ്യ പരിപാടി. പുൽപ്പള്ളിയിൽ

Read more

പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നത് പറയണം; മോദിക്കെതിരെ പിണറായി

ആർ എസ് എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവത്തിന്റെ പേര് ഉച്ചരിച്ചതിന് കേരളത്തിൽ ആളുകളുടെ പേരിൽ കേസെടുത്തെന്ന അസത്യപ്രചാരണമാണ് മോദി നടത്തുന്നത്.

Read more

തനിക്കെതിരെ കള്ളക്കേസ്, കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കും: ശ്രീധരൻ പിള്ള

മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയതിന്റെ പേരിൽ കേസെടുത്തതിനെ വിമർശിച്ച് ബിജെപി നേതാവ് പി എസ് ശ്രീധരൻ പിള്ള. തനിക്കെതിരെ സർക്കാർ കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പൊതുജീവിതം

Read more

ബന്ധുവായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; നവവരൻ അറസ്റ്റിൽ

ബന്ധുവായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് നവവരൻ അറസ്റ്റിലായി. വേങ്ങോട് സ്വദേശി ആർ പ്രവീൺ(28) ആണ് അറസ്റ്റിലായത്. വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയതായിരുന്നു കുട്ടി.

Read more

പാലക്കാട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; 23 വരെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ ഏപ്രിൽ 23 വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ പാലക്കാട് ജില്ലയിൽ അതിശക്തമായ

Read more

രാഘവന്റെ അവകാശവാദം പൊളിഞ്ഞു; ഒളിക്യാമറാ ദൃശ്യങ്ങൾ കൃത്രിമമല്ല, വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ട്

ഒളിക്യാമറാ വിവാദത്തിൽ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ട്. ദൃശ്യങ്ങൾ കൃത്രിമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ദൃശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന എം കെ

Read more

പെരുമ്പാവൂരിലെ കൊലപാതം: സിപിഎം സ്‌പോൺസർ ചെയ്തതാകാമെന്ന് യുഡിഎഫ് കാലത്തെ ഡിജിപിയും സംഘപരിവാർ നേതാവുമായ ടി പി സെൻകുമാർ

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം സിപിഎം സ്‌പോൺസർ ചെയ്തതാകാമെന്ന് യുഡിഎഫ് കാലത്തെ ഡിജിപിയും സംഘപരിവാർ നേതാവുമായ ടി പി സെൻകുമാർ. കേസ് അന്വേഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥയാണ് ഇക്കാര്യം

Read more

ജാതിയും മതവും പറഞ്ഞുവരുന്നവന് വോട്ട് കൊടുക്കരുത്, നമ്മൾ കെണിയിൽ വീഴും: വിജയ് സേതുപതി

ജാതിയും മതവും പറഞ്ഞ് വരുന്നവന് വോട്ട് നൽകരുതെന്ന് തമിഴ് സൂപ്പർ താരം വിജയ് സേതുപതി. വോട്ട് ചെയ്യുമ്പോൾ നോക്കി ചെയ്യണം, ചിന്തിച്ച് ചെയ്യണം. നാട്ടിലൊരു പ്രശ്‌നം. സുഹൃത്തിനൊരു

Read more

രാഹുലിന് വേണ്ടി പ്രിയങ്ക വരുമ്പോൾ തുഷാറിന് വേണ്ടി നാളെ സ്മൃതി ഇറാനിയും എത്തും

വയനാട്ടിലെ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെ വയനാട്ടിലെത്തും. രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾക്കായി പ്രിയങ്കയും നാളെ വയനാട്ടിലെത്തുന്നുണ്ട്

Read more