കനത്ത മഴ: സിനിമകളുടെ റിലീസ് തീയതി മാറ്റി

സംസ്ഥാനത്ത് കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ ഈ ആഴ്ച പ്രദർശനത്തിന് എത്തേണ്ട ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. നിവിൻ പോളി-മോഹൻലാൽ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിന്റെ കായംകുളം കൊച്ചുണ്ണി, ബിജു മേനോന്റെ

Read more

കോഹ്ലിയാകാൻ ദുൽഖർ സൽമാൻ; ബോളുവുഡിൽ സാന്നിധ്യമുറപ്പിക്കുന്നു

കർവാൻ എന്ന ആദ്യ ബോളിവുഡ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രമാണ് സോയാ ഫാക്ടർ. ചിത്രത്തിൽ വിരാട് കോഹ്ലിയുടെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. കോഹ്ലിയാകാൻ ദുൽഖറിനോളം

Read more

മണിരത്‌നത്തിന്റെ മൾട്ടി താര ചിത്രം ചെക്ക ചിവന്ത വാനം റിലീസ് തീയതി പുറത്ത്

അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി എന്നീ താരങ്ങളെ അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. അരുൺ വിജയ്,

Read more

ധൂം-4 വരുന്നു; നായകനായി കിംഗ് ഖാൻ ഷാരുഖ്

ബോളിവുഡിലെ ഇഷ്ടപരമ്പരകളിലൊന്നായ ധൂമിന് നാലാം ഭാഗം വരുന്നു. നാലാം ഭാഗത്തിൽ വില്ലൻ സ്വഭാവമുള്ള നായകനായി എത്തുന്നത് ഷാരുഖ് ഖാനാകും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനായി ഷാരുഖ് സമ്മതം മൂളിയിട്ടുണ്ടെന്നാണ്

Read more

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം: മധുരരാജ ഷൂട്ടിംഗ് ആരംഭിച്ചു

പുലിമുരുകൻ എന്ന നൂറു കോടി ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മമ്മൂട്ടി

Read more

കനത്ത മഴയിൽ സംസ്ഥാനത്ത് തുറന്നത് 24 അണക്കെട്ടുകൾ; പമ്പ ഡാമിൽ റെഡ് അലർട്ട്

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 24 അണക്കെട്ടുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന

Read more

സെമ്മൊഴിയാന തമിഴ് മൊഴിയാം: ഗാനരചന കരുണാനിധി, സംഗീതം എ ആർ റഹ്മാൻ; പാടാൻ 70 ഗായകർ

2010ൽ നടന്ന വേൾഡ് ക്ലാസിക്കൽ തമിഴ് കോൺഫറൻസിന് വേണ്ടിയാണ് കലൈഞ്ജർ എന്നറിയപ്പെടുന്ന എം കരുണാനിധിയും മദ്രാസിന്റെ മൊസാർട്ട് എന്നറിയപ്പെടുന്ന എ ആർ റഹ്മാനും ഒന്നിക്കുന്നത്. തമിഴിന് വേണ്ടി

Read more

ട്രോളൻമാരുടെ ഇഷ്ടതാരം ദശമൂലം ദാമു നായകനാകുന്നു; സ്ഥിരീകരണവുമായി ഷാഫി

സലിംകുമാറും ഹരിശ്രീ അശോകനുമൊക്കെ രാജാവായി വാണ ട്രോൾ ലോകത്തിന്റെ അധിപനായി ദശമൂലം ദാമു മാറിയത് കണ്ണടച്ചുതുറക്കും മുമ്പേയാണ്. ഇന്ന് ട്രോളൻമാരുടെ ഇഷ്ടതാരമാണ് ദാമു. ട്രോളുകളിലൂടെ ദാമു ഉയരുന്നത്

Read more

ചെങ്കൽ രഘു ക്ലാസാണ്; കട്ടക്കലിപ്പിൽ ബിജു മേനോൻ: പടയോട്ടം ട്രെയിലർ പുറത്തിറങ്ങി

ബിജു മേനാനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചെങ്കൽ രഘുവെന്ന ലോക്കൽ ഗുണ്ടയുടെ വേഷമാണ് ബിജു മേനോൻ ചെയ്യുന്നത്്. ആക്ഷൻ കോമഡി

Read more