വിജയ് ദേവരകൊണ്ടയും റഷ്മികയും വീണ്ടും; ഡിയർ കോമ്രേഡ് ടീസർ മലയാളം അടക്കം നാല് ഭാഷകളിൽ

വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഡിയർ കോമ്രേഡിന്റെ ടീസർ പുറത്തിറങ്ങി. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയത്. റഷ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി

Read more

ഫഹദിന്റെ നായികയായി സായ് പല്ലവി വീണ്ടും മലയാളത്തിൽ; അതിരൻ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പുതുമുഖമായ വിവേക് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അതിരൻ. ചിത്രം ഏപ്രിലിൽ തീയറ്ററുകളിലെത്തും.

Read more

14 വർഷത്തിന് ശേഷം ഭദ്രന്റെ പുതിയ ചിത്രം വരുന്നു; നായകൻ സൗബിൻ സാഹിർ

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ് ഭദ്രൻ. പതിനഞ്ചിൽ താഴെ മാത്രമേ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ്

Read more

രണ്ടാമൂഴം കേസിൽ ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോന് തിരിച്ചടി; എംടിയുടെ തിരക്കഥ ഉപയോഗിക്കാനാകില്ല

എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശ്രീകുമാർ മേനോന് തിരിച്ചടി. കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്റെ ആവശ്യം കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി

Read more

പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് ആമിർ ഖാൻ; ഹോളിവുഡ് വിഖ്യാത ചിത്രത്തിന്റെ റീമേക്ക്

തന്റെ 54ാം പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് ആമിർ ഖാൻ. ലാൽ സിംഗ് ചന്ദ എന്നാണ് ചിത്രത്തിന്റെ പേര്. ആമിർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18

Read more

ഹൃദയത്തിലിടം നേടിയ വിജയം: കുമ്പളങ്ങി നൈറ്റ്‌സിന് നാലാഴ്ച കൊണ്ട് 28 കോടി

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ കൊച്ചുസിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ഒരു കൂട്ടം മനുഷ്യരുടെ ഹൃദയഹാരിയായ കഥ പറഞ്ഞ സിനിമ ബോക്‌സോഫീസിനും ഉണർവേകിയിരിക്കുകയാണ്. 2019ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ

Read more

നാല് വർഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമാ ലോകത്ത്; പുതിയ ചിത്രമൊരുങ്ങുന്നു

നാല് വർഷത്തിന് ശേഷം അഭിനയ ലോകത്തേക്ക് തിരിച്ചെത്തി സുരേഷ് ഗോപി എംപി. തമിഴിൽ ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. തമിഴരശൻ എന്ന

Read more

വക്കീൽ വേഷത്തിൽ അജിത്ത്; നേർകൊണ്ട പാർവൈ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

അജിത് നായകനായി എത്തുന്ന പുതിയ ചിത്രം നേർകൊണ്ട പാർവൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അമിതാഭ് ബച്ചനും തപ്‌സി പന്നുവും പ്രധാന വേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ഹിന്ദി

Read more

വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സിനിമാ ലൊക്കേഷനിൽ; ചിത്രങ്ങൾ പുറത്ത്

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നു. അപകടത്തെ തുടർന്ന് ഏഴ് വർഷത്തിന് ശേഷമാണ് ജഗതി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ശരത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന കബീറിന്റെ

Read more

പുൽവാമ, ബാലക്കോട്, അഭിനന്ദൻ: സംഘർഷം പുകയുമ്പോൾ ബോളിവുഡിൽ സിനിമകൾക്ക് പേരിടാൻ മത്സരം

്അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ ഇതിനെ പ്രമേയമാക്കിയുള്ള ചിത്രങ്ങളുടെ പേരിന് വേണ്ടിയുള്ള മത്സരമാണ് ബോളിവുഡിൽ നടക്കുന്നത്. ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് പ്രമേയമാക്കി ഇറങ്ങിയ ഉറി: ദ

Read more