ഫ്രാൻസ്, യുഎഇ, ബഹ്‌റൈൻ സന്ദർശനത്തിന് മോദി; പറന്നത് പാക് വ്യോമപാതയിലൂടെ

ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. ഫ്രാൻസ്, യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാർകോണുമായി മോദി വിവിധ വിഷയങ്ങളിൽ

Read more

ചിദംബരത്തെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു; കോടതിയിൽ സ്വയം വാദിച്ച് ചിദംബരം

ഐഎൻഎക്‌സ് മാക്‌സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടത്. ചിദംബരത്തെ കൂടുതൽ ചോദ്യം

Read more

മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ ഗോശാലക്ക് സമീപം പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ ഗോശാലക്ക് സമീപത്ത് 12 പശുക്കൾ ചത്ത നിലയിൽ. ദേവാസ് ജില്ലയിലെ ബിജെപി നേതാവ് വരുൺ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയ്ക്ക് സമീപം ചതുപ്പിലാണ് പശുക്കളുടെ

Read more

കാശ്മീരിൽ വെടിവെപ്പ്, രണ്ട് പേർ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചുവെന്ന് അൽ ജസീറ റിപ്പോർട്ട്

കാശ്മീരിൽ വെടിവെപ്പ് നടന്നതായി പോലീസ് സ്ഥിരീകരണം. ഒരു പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ബാരാമുള്ള ജില്ലയിലാണ് വെടിവെപ്പ് നടന്നത്.

Read more

ചിദംബരത്തെ ഇന്നുച്ചയോടെ കോടതിയിൽ ഹാജരാക്കും; രാത്രി ഒന്നര മണിക്കൂർ ചോദ്യം ചെയ്തു

ഐഎൻഎക്‌സ് മാക്‌സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച രാത്രി ജോർബാഗിലെ വസതിയിൽ നിന്നുമാണ് സിബിഐ ചിദംബരത്തെ

Read more

രാത്രി വൈകി നടന്ന നാടകീയ രംഗങ്ങൾ; ഒടുവിൽ പി ചിദംബരം അറസ്റ്റിൽ

ഐഎൻഎക്‌സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ജോർ ബാഗ് വസതിയിൽ നിന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

Read more

നിസാമാബാദ് ജില്ലയുടെ പേര് മാറ്റി ഇന്ദൂർ എന്നാക്കണമെന്ന് ബിജെപി

തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂർ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി. നിസാമാബാദ് എംപി കൂടിയായ ബിജെപി നേതാവ് അരവിന്ദ് ധർമപുരിയാണ് ഇക്കാര്യം ആദ്യമുന്നയിച്ചത്. ബിജെപി ജനറൽ

Read more

ചിദംബരം ഒളിവിലെന്ന് റിപ്പോർട്ട്; സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഐഎൻഎക്‌സ് മാക്‌സ് മീഡിയ അഴിമതി കേസിൽ അറസ്റ്റ് ഭീഷണി നേരിടുന്ന കോൺഗ്രസ് നേതാവ് പി ചിദംബരം ഒളിവിലെന്ന് റിപ്പോർട്ട്. ചിദംബരത്തിനായി സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Read more

സിബിഐ ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീട്ടിലെത്തി; അറസ്റ്റുണ്ടാകാൻ സാധ്യത

ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ സിബിഐ സംഘം കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടിലെത്തി. ചിദംബരം വീട്ടിൽ ഇല്ലാത്തതിനാൽ വന്ന ആറംഗ സംഘം

Read more

അതിർത്തിയിൽ പാക് വെടിവെപ്പ്; ഒരു ജവാന് വീരമൃത്യു, നാല് സൈനികർക്ക് പരുക്ക്

ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ബീഹാർ സ്വദേശി രവി രഞ്ജൻ

Read more