44 വർഷം പഴക്കമുണ്ട് മിഗ് 21ന്; ഇത്രയും പഴകിയ കാർ പോലും ആരും ഉപയോഗിക്കാറില്ലെന്ന് വ്യോമസേനാ മേധാവി

44 വർഷം പഴക്കമുള്ള മിഗ് 21 യുദ്ധവിമാനമാണ് വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് എയർ ചീഫ് മാർഷൽ ബി എസ് ധനോവ. ഇത്രയും പഴക്കമുള്ള കാർ പോലും ആരും

Read more

ഐഎൻഎക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കാർത്തിയുടെ

Read more

സാമൂഹിക മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യം; സുപ്രീം കോടതിയിൽ വാദം കേൾക്കും

സാമൂഹിക മാധ്യമങ്ങളെ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് തമിഴ്‌നാട് സർക്കാരിന്റെ നിലപാടിന് പിന്നാലെ കേസിൽ സുപ്രീം കോടതി വാദം കേൾക്കും. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ്,

Read more

കിടക്ക ഇല്ലെന്ന് കാരണം പറഞ്ഞ് അഡ്മിറ്റ് ചെയ്തില്ല; യുവതി ആശുപത്രി കവാടത്തിൽ പ്രസവിച്ചു

ഉത്തർപ്രദേശിൽ ആതുരശുശ്രൂഷാ രംഗത്തെ മറ്റൊരു അനാസ്ഥ കൂടി പുറത്ത്. ഫറൂഖാബാദ് റാം മനോഹർ ലോഹ്യ ആശുപത്രി കവാടത്തിൽ വെച്ച് യുവതി പ്രസവിച്ചു. കിടക്ക ഇല്ലെന്ന കാരണം പറഞ്ഞ്

Read more

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അനന്തരവൻ 354 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

354 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽപുരി അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റാണ് അറസ്റ്റ് ചെയ്തത്. രതുൽപുതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സിബിഐ

Read more

ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. വിക്ഷേപിച്ച് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. രാവിലെ 9.30ന് മുമ്പായി ചന്ദ്രയാൻ

Read more

ഉത്തരേന്ത്യയിൽ പേമാരിയും പ്രളയവും; മരണസംഖ്യ 80 കടന്നു

ഉത്തരേന്ത്യയിൽ തുടരുന്ന അതിശക്തമായ മഴയിൽ മരിച്ചവരുടെ എണ്ണം 80 കടന്നു. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പ്രളയക്കെടുതി രൂക്ഷം. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞൊഴുകുകയാണ്.

Read more

മകൾ പ്രണയവിവാഹം ചെയ്തു; ദേഷ്യം മൂത്ത അമ്മ നാടുനീളെ മകൾക്ക് ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ചു

മകൾ പ്രണയവിവാഹം ചെയ്തതിന്റെ ദേഷ്യത്തിൽ നാടുമുഴുവൻ മകൾക്ക് ആദരാഞ്ജലി പോസ്റ്ററുകൾ പതിപ്പിച്ച് അമ്മ. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം. അമരാവതിയെന്ന അമ്മയാണ് മകൾ അഭിക്ക് ആദാരാഞ്ജലി

Read more

ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്റെ പരാതി

ജമ്മു കാശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകൻ അലോക് ശ്രീവാസ്തവ. ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും എതിരെ ഷെഹ്ല വ്യാജ വാർത്തകൾ

Read more

മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ നിന്ന് പോയില്ല; 22കാരിയെ ഭർത്താവ് മകളുടെ മുന്നിലിട്ട് തീ കൊളുത്തി കൊന്നു

മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന 22കാരിയായ ഭാര്യയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തീ കൊളുത്തി കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. അഞ്ച് വയസ്സുകാരി മകളുടെ മുന്നിൽ വെച്ചാണ് യുവതിയെ

Read more