ലാറ്റിനമേരിക്കൻ ക്ലാസിക്കോയിൽ അർജന്റീനയെ തകർത്ത് ബ്രസീൽ

ജിദ്ദയിൽ നടന്ന ലാറ്റിനമേരിക്കൻ ക്ലാസിക്കോയിൽ ചിരവൈരികളായ അർജന്റീനയെ തകർത്ത് ബ്രസീൽ. ആദ്യാന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിനാണ് ബ്രസീലിന്റെ വിജയം. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ്

Read more

പൃഥ്വി ഷായും റിഷഭ് പന്തും ഓസീസ് പര്യടനത്തിനുണ്ടാകുമെന്ന് വിരാട് കോഹ്ലി

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പൃഥ്വി ഷാ, റിഷഭ് പന്ത് എന്നീ യുവതാരങ്ങൾ ഓസീസ് പര്യടനത്തിനുള്ള ടീമിലുണ്ടാകുമെന്ന് നായകൻ വിരാട് കോഹ്ലി.

Read more

ഫുട്‌ബോളിലെ ചിരവൈരികൾ ഇന്ന് നേർക്കുനേർ; ബ്രസീൽ-അർജന്റീന പോരാട്ടം ജിദ്ദയിൽ

ലോകഫുട്‌ബോളിലെ രാജാക്കാൻമാരായ അർജന്റീനയും ബ്രസീലും ഇന്ന് നേർക്കുനേർ. ജിദ്ദ കിംഗ് അബ്ദുല്ല സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11.30നാണ് മത്സരം. കുട്ടീഞ്ഞോ, നെയ്മർ, മാഴ്‌സെലോ, കസമീറോ എന്നിവരുടെ

Read more

ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലി തന്നെ ഒന്നാം സ്ഥാനത്ത്; അത്ഭുത കുതിപ്പുമായി പൃഥ്വിയും റിഷഭും

ഐസിസിയുടെ പുതുക്കിയ ടെസ്റ്റ് റാങ്കിംഗ് പുറത്തുവന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. കോഹ്ലിക്ക് 935 പോയിന്റാണ് ഉള്ളത്. പൃഥ്വി ഷാ റാങ്കിംഗിൽ കുതിച്ചുകയറി

Read more

ആറിൽ ആറടിച്ച് ആറാടി അഫ്ഗാൻ താരം; ഓരോവറിൽ ആറ് സിക്‌സറുകൾ

ടി20 മത്സരത്തിൽ ഓരോവറിലെ ആറ് പന്തും സിക്‌സറിന് പറത്തി അഫ്ഗാനിസ്ഥാൻ താരം ഹസ്രത്തുള്ള സസായ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അഫ്ഗാൻ താരമാണ് സസായ്. ടി20യിൽ ഓരോവറിൽ

Read more

ചേസിന്റെ സെഞ്ച്വറി മികവിൽ വിൻഡീസ് 311ന് പുറത്ത്; തകർത്തടിച്ച് ഇന്ത്യ ആരംഭിച്ചു

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് ഒന്നാമിന്നിംഗ്‌സിൽ 311 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ റോസ്റ്റൻ ചേസിന്റെ മികവിലാണ് വിൻഡീസ് സ്‌കോർ 300 കടത്തിയത്. ചേസ് 106

Read more

ട്രാക്കിലെ വീര്യം ഫുട്‌ബോൾ മൈതാനത്തും; ഇരട്ട ഗോളുകളുമായി ഉസൈൻ ബോൾട്ട്

ട്രാക്കിനോട് വിട പറഞ്ഞ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് ഫുട്‌ബോൾ മൈതാനത്ത് ചരിത്രം രചിക്കാനൊരുങ്ങുകയാണ്. ഓസ്‌ട്രേലിയൻ ഒന്നാം ഡിവിഷൻ ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിന് വേണ്ടി ആദ്യമായി

Read more

ഒന്നാം ദിനം പിടിച്ചുനിന്ന് വെസ്റ്റ് ഇൻഡീസ്; ഏഴിന് 295 റൺസ്

ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ വെസ്റ്റ് ഇൻഡീസ് തരക്കേടില്ലാത്ത സ്‌കോറിലേക്ക്. ഒന്നാം ദിനം കളി നിർത്തുമ്പോൾ വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എടുത്തിട്ടുണ്ട്. ടോസ്

Read more

ഹൈദരാബാദ് ടെസ്റ്റിൽ വിൻഡീസ് പൊരുതുന്നു; ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എന്ന നിലയിലാണ്

Read more

ദുരന്തമായി മാറിയ അരങ്ങേറ്റം; ഷാർദൂൽ പരുക്കേറ്റ് പുറത്ത്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഷാർദൂൽ താക്കൂർ പരുക്കേറ്റ് പുറത്ത്. ആദ്യ സെഷനിൽ തന്റെ രണ്ടാം ഓവറിൽ തന്നെ ഷാർദുൽ പരുക്കേറ്റ്

Read more