അഴിമതിയാരോപണം: ലയണൽ മെസ്സിക്ക് മൂന്ന് മാസത്തെ വിലക്ക്; 50,000 ഡോളർ പിഴ

കോപ അമേരിക്കയിൽ ബ്രസീലിനെ ജേതാക്കളാക്കാൻ ലാറ്റിനമേരിക്കൻ ഫുട്‌ബോൾ സംഘടന അഴിമതി നടത്തിയെന്ന ആരോപണം ഉന്നയിച്ച അർജന്റീന നായകൻ ലയണൽ മെസ്സിക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മൂന്ന് മാസത്തേക്ക്

Read more

ഇന്ത്യ-വിൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം അമേരിക്കയിൽ

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് പരമ്പര നടക്കുന്നത്. രാത്രി എട്ട് മണിക്കാണ് ആദ്യ മത്സരം. ലോകകപ്പിൽ സെമിയിൽ പുറത്തായതിന് ശേഷമുള്ള ഇന്ത്യയുടെ

Read more

നിരോധിത മരുന്ന് ഉപയോഗിച്ചു; ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് 8 മാസം വിലക്ക്

നിരോധിത മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. മുൻകാല പ്രാബല്യത്തോടെയുള്ള വിലക്ക് നവംബർ

Read more

ഇന്ത്യൻ പരിശീലകനാകാൻ റോബിൻ സിംഗും രംഗത്ത്; പരിശീലക രംഗത്തെ പരിചയം മുതൽക്കൂട്ടാകും

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ മുൻ ഓൾ റൗണ്ടർ റോബിൻ സിംഗും അപേക്ഷ നൽകി. നിലവിലെ പരിശീലകൻ രവി ശാസ്ത്രിയെ കൂടാതെ മഹേള ജയവർധനെ, ടോം മൂഡി,

Read more

വിക്കറ്റ് വേട്ടയോടെ മലിംഗ തുടങ്ങി; ഇന്ന് വിട വാങ്ങൽ മത്സരം

ഏകദിനത്തിൽ നിന്നും പടിയിറങ്ങുന്ന ലങ്കൻ ബൗളിംഗ് ഇതിഹാസം ലസിത് മലിംഗക്ക് വിടവാങ്ങൽ മത്സരത്തിൽ ഗംഭീര തുടക്കം. ബംഗ്ലാദേശിനെതിരെയാണ് മലിംഗ തന്റെ അവസാന ഏകദിനം കളിക്കുന്നത്. തുടക്കത്തിലെ ബംഗ്ലാദേശിന്റെ

Read more

മലിംഗ ഏകദിനത്തിൽ നിന്നും വിരമിക്കുന്നു; ഇന്ന് വിട വാങ്ങൽ മത്സരം

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ ബൗളർ ലസിത് മലിംഗക്ക് ഇന്ന് വിടവാങ്ങൽ മത്സരം. ബംഗ്ലാദേശിനെതിരെയാണ് മലിംഗയുടെ വിടവാങ്ങൽ മത്സരം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊളംബോയിലാണ് മത്സരം

Read more

ലോക ചാമ്പ്യൻമാരാണത്രെ: അയർലാൻഡിനെതിരെ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 85 റൺസിന് പുറത്ത്

ലോകകപ്പിന്റെ ചൂട് ആറിയിട്ടില്ല. അതിന് മുമ്പ് തന്നെ ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലാൻഡിന്റെ തകർപ്പൻ പ്രകടനം. ലോർഡ്‌സിൽ അയർലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ ഇംഗ്ലണ്ട് ഇത്തരമൊരു അവസ്ഥ പ്രതീക്ഷിച്ചുകാണില്ല.

Read more

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് ഫോർമാറ്റിലും കോഹ്ലി നായകൻ, ധവാൻ തിരിച്ചെത്തി, ധോണിക്ക് പകരം പന്ത്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണിക്ക് പകരം റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി എത്തും. ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമുകളെയാണ്

Read more

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് ധോണി സ്വയം പിൻമാറി; രണ്ട് മാസം സൈന്യത്തോടൊപ്പം ചെലവഴിക്കും

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ നിന്നും എം എസ് ധോണി സ്വയം ഒഴിവായി. അടുത്ത രണ്ട് മാസം സൈന്യത്തോടൊപ്പം സേവനമനുഷ്ഠിക്കാനാണ് തീരുമാനം. ധോണി തങ്ങളെ നിലപാട് അറിയിച്ചതായി ബിസിസിഐ

Read more

സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ അംഗത്വം ഐസിസി റദ്ദാക്കി

സിംബാബ്‌വേ ക്രിക്കറ്റ് ടീമിന് ഇന്ന് ഐസിസി ടൂർണമെന്റുകളിൽ കളിക്കാനാകില്ല. ടീമിന്റെ അംഗത്വം ഐസിസി റദ്ദാക്കി. ലണ്ടനിൽ നടന്ന ഐസിസി വാർഷിക യോഗത്തിലാണ് തീരുമാനം. സിംബാബ്‌വേ ക്രിക്കറ്റ് ബോർഡിലേക്ക്

Read more