മരട് ഫ്‌ളാറ്റ് നിർമാതാക്കളുടെ സ്വത്തുവകകൾ സുപ്രീം കോടതി കണ്ടുകെട്ടി; ഫ്‌ളാറ്റുടമകൾക്ക് നഷ്പരിഹാരം നിശ്ചയിക്കാൻ സമിതി

മരട് ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് തീരുമാനമെടുക്കാനായി സമിതിക്ക് സുപ്രീം കോടതി രൂപം നൽകി. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിക്കാണ് രൂപം നൽകിയത്. മരടിലെ നാല്

Read more

പാലാരിവട്ടം പാലം: കരാറുകാരന് മുൻകൂർ പണം നൽകിയതിൽ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നതായി വിജിലൻസ്

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണവുമായി വിജിലൻസ്. പാലം നിർമിച്ച കരാറുകാരന് മുൻകൂർ പണം വായ്പയായി നൽകിയതിൽ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലൻസ് പറയുന്നു കേസിലെ

Read more

പാലാ ജയത്തോടെ പിണറായി സർക്കാരിനെ ജനം അംഗീകരിച്ചു; കൂടെ നിൽക്കുന്നവരെ മാന്തുകയും നുള്ളുകയുമാണ് കേരളത്തിലെ ബിജെപിയെന്നും വെള്ളാപ്പള്ളി

പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയത്തോടെ പിണറായി സർക്കാരിനെ ജനം അംഗീകരിച്ചെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലാ തെരഞ്ഞെടുപ്പ് പിണറായി സർക്കാർ

Read more

ക്ലീൻ ചിറ്റ് നൽകി തൊട്ടുപിന്നാലെ കഫീൽ ഖാനെ യുപി സർക്കാർ വീണ്ടും സസ്‌പെൻഡ് ചെയ്തു

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ശിശു മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡോ. കഫീൽ ഖാനെ വീണ്ടും സസ്‌പെൻഡ് ചെയ്തു. കഫീൽ ഖാൻ കുറ്റക്കാരനാണെന്ന്

Read more

നാവികസേനക്ക് പുത്തൻ കരുത്ത്; ഐഎൻഎസ് ഖണ്ഡേരി കമ്മീഷൻ ചെയ്തു

നാവിക സേനക്ക് വേണ്ടി നിർമിച്ച അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി കമ്മീഷൻ ചെയ്തു. മുംബൈ പശ്ചിമ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് അന്തർവാഹിനി

Read more

മരട് നഗരസഭാ സെക്രട്ടറിക്കെതിരെ ഭരണസമിതി; സർക്കാരിന് കത്ത് നൽകി

മരട് നഗരസഭയിൽ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറി സ്‌നേഹിൽ കുമാറിനെതിരെ നഗരസഭാ ഭരണസമിതി രംഗത്ത്. നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ സെക്രട്ടറി ഇടപെടുന്നില്ല. ഫ്‌ളാറ്റ് പൊളിക്കൽ നടപടി ഭരണസമിതിയെ

Read more

നാല് മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തിയായി; അരൂരിൽ ഷാനിമോൾ ഉസ്മാൻ

അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തിയായി. എറണാകുളത്ത് ടി ജെ വിനോദും കോന്നിയിൽ മോഹൻരാജും വട്ടിയൂർക്കാവിൽ കെ മോഹൻകുമാറും ആരൂരിൽ ഷാനി മോൾ ഉസ്മാനും മത്സരിക്കും.

Read more

ചരിത്രം കുറിച്ച് എൽ ഡി എഫ്; പാലായിൽ മാണി സി കാപ്പന് ജയം

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് ജയം. 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ ജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതലെ മാണി

Read more

ലീഡ് നാലായിരവും കടത്തി മാണി സി കാപ്പൻ; യുഡിഎഫ് ക്യാമ്പുകൾ നിശബ്ദം, പാലായിൽ എൽ ഡി എഫ് തരംഗം

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തരംഗം. എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് അനുകൂലമായാണ് ലീഡ് ഉയരുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും

Read more

ഞെട്ടിച്ച് മാണി സി കാപ്പൻ, ലീഡ് നില 2000 കടന്നു; എണ്ണിയ മൂന്ന് പഞ്ചായത്തുകളും എൽ ഡി എഫിനൊപ്പം

പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫിന് അപ്രതീക്ഷിത മുന്നേറ്റം. ചരിത്രത്തിൽ ഇന്നുവരെ എൽ ഡി എഫ് ജയിക്കാത്ത മണ്ഡലത്തിൽ മാണി സി കാപ്പൻ അത്ഭുതപൂർവമായ

Read more