കവളപ്പാറയിലും പുത്തുമലയിലും ഇന്ന് തെരച്ചിൽ തുടരും; ഇന്നലെ ലഭിച്ച മൃതദേഹം തിരിച്ചറിയാൻ ഡി എൻ എ പരിശോധന

ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും. ഔദ്യോഗിക കണക്കുകൾ പ്രകാരം 13 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. 46 മൃതദേഹങ്ങളാണ് തെരച്ചിലിൽ ലഭിച്ചത്. ഭൂഗർഭ റഡാറുപയോഗിച്ച്

Read more

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു; തുറന്നുകൊടുത്തത് വിവരമറിഞ്ഞെത്തിയ പോലീസ്

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടു. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനക്ക് പോകുന്നത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ആരോപിക്കുന്നു. തന്നെ തടങ്കലിലാക്കാൻ ശ്രമിക്കുന്നതായും മനുഷ്യത്വരഹിതമായ സംഭവമാണ്

Read more

24 മണിക്കൂർ സേവനം ഇനിയുണ്ടാകില്ല; എടിഎം ഇടപാടുകൾക്ക് സമയനിയന്ത്രണം

എ ടി എം കാർഡ് മുഖേനയുള്ള വിനിമയങ്ങൾക്ക് എസ് ബി ഐ സമയനിയന്ത്രണം ഏർപ്പെടുത്തി. 24 മണിക്കൂറും ലഭിച്ചിരുന്ന സേവനം ഇനി മുതൽ രാത്രി 11 മണി

Read more

പോലീസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്; കെ എം ബഷീറിന്റെ ഫോൺ നഷ്ടപ്പെട്ടതിൽ അന്വേഷണം വേണം: സിറാജ് മാനേജ്‌മെന്റ്

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് റിപ്പോർട്ട് തള്ളി സിറാജ് മാനേജ്‌മെന്റ്. പോലീസ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന്

Read more

എച്ച് 1 എൻ 1 പടരുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

പ്രളയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എച്ച് 1 എൻ 1 ജാഗ്രതാ നിർദേശം. മൂന്ന് പേർ എച്ച് 1 എൻ 1 ബാധിച്ച് മരിക്കുകയും 38 പേർക്ക് രോഗം

Read more

കാബൂളിൽ വിവാഹ സത്കാരത്തിനിടെ ചാവേറാക്രമണം; 40 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വിവാഹ ചടങ്ങിനിടെ ചാവേറാക്രമണം. ശനിയാഴ്ച രാത്രി 10.30ന് നടന്ന ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ആയിരത്തോളം പേർ പങ്കെടുത്ത

Read more

ഓമനക്കുട്ടനെതിരായ സസ്‌പെൻഷൻ നടപടി സിപിഎം പിൻവലിച്ചു

ചേർത്തല തെക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പണം പിരിച്ചെന്ന ദുഷ്പ്രചാരണം കേൾക്കേണ്ടി വന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പാർട്ടി പിൻവലിച്ചു. അന്വേഷണവിധേയമായി സസ്‌പെൻഡ്

Read more

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യൻ ജവാന് വീരമൃത്യു

നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. രജൗറി സെക്ടറിലാണ് സംഭവം 35കാരനായ ലാൻസ് നായിക്

Read more

സഖാവ് ഓമനക്കുട്ടനോട് മാപ്പ് ചോദിച്ച് സർക്കാർ; പരാതി പിൻവലിക്കുമെന്നും റവന്യു വകുപ്പ് സെക്രട്ടറി

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയുടെ പേരിൽ പോലീസ് കേസെടുത്ത ചേർത്തല ദുരിതാശ്വാസ ക്യാമ്പ് അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ഓമനക്കുട്ടനോട് ഖേദം പ്രകടിപ്പിച്ച് സർക്കാർ.

Read more

ജമ്മുവിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു; കാശ്മീരിൽ നിയന്ത്രണങ്ങൾ തുടരും

ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ പുനസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപൂർ എന്നി ജില്ലകളിലാണ് 2ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്. 12 ദിവസങ്ങൾക്ക്

Read more