നിരപരാധികളുടെ രക്തക്കറയുള്ള മോദിയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന് എ എം രോഹിത്

നരേന്ദ്രമോദിയെ പുകഴ്ത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടിയെ വിമർശിച്ച് കെ പി സി സി അംഗം എഎം രോഹിത്. കോൺഗ്രസ് പാരമ്പര്യം മനസ്സിൽ

Read more

ശബരിമല വിഷയവും പരാജയകാരണമായി, അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും തോമസ് ഐസക്

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിൽ ശബരിമല വിഷയവും മോദി വികാരവുമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടിൽ വൻ ചോർച്ചയുണ്ടായെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read more

വാ തുറന്നാലും, മിണ്ടാതിരുന്നാലും പണിയാണ്; ട്രോളുകൾ കൊണ്ട് എറിഞ്ഞു വീഴ്ത്തി സോഷ്യൽ മീഡിയ

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി പത്ര സമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒരു ഉത്തരവും പറയാതിരുന്ന നരേന്ദ്രമോദിയെ തലങ്ങും വിലങ്ങും ട്രോളി സോഷ്യൽ മീഡിയ. മോദിയോട് ചോദിച്ച

Read more

സലാം സമാധാനം: മുസ്ലിം ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ന്യൂസിലാൻഡ് പത്രങ്ങൾ

ക്രൈസ്റ്റ് ചർച്ച് മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുസ്ലിം സഹോദരങ്ങൾക്ക് ഐക്യദാർഢ്യവമായി ന്യൂസിലാൻഡിലെ പത്രങ്ങൾ. പത്രത്തിന്റെ ആദ്യ പേജിൽ തന്നെ

Read more

ചെറുതായിട്ടൊന്ന് മനസ്സുമാറി; ചാലക്കുടിയിൽ മത്സരിക്കാൻ തയ്യാറെന്ന് ഇന്നസെന്റ്, പരസ്യപ്രതികരണം വേണ്ടെന്ന് സിപിഎം

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാൻ തയ്യാറെന്ന് ഇന്നസെന്റ് എംപി. നേരത്തെ താൻ മത്സരിക്കാനില്ലെന്ന് ഇന്നസെന്റ് പരസ്യമായി പറഞ്ഞിരുന്നു. മനം മാറ്റം വന്നതോടെ പരസ്യപ്രതികരണങ്ങൾ

Read more

സ്‌കൂൾ ഗ്രൗണ്ട് പശു തൊഴുത്താക്കാൻ യുപി സർക്കാർ; പ്രതിഷേധവുമായി സ്‌കൂൾ അധികൃതർ

ഉത്തർപ്രദേശിലെ സ്‌കൂൾ ഗ്രൗണ്ട് പശു തൊഴുത്താക്കാനുള്ള ഉത്തരവുമായി ജില്ലാ ഭരണകൂടം. ബൽറാംപൂരിലെ ഫസൽ ഇ റഹ്മാനിയ ഇന്റർകോളജ് സ്‌കൂൾ ഗ്രൗണ്ടാണ് പശുത്തൊഴുത്താക്കാൻ ഉത്തരവിട്ടത്. എന്നാൽ സ്ഥലം വിട്ടുകൊടുക്കില്ലെന്ന്

Read more

വെറും ദേശാടനക്കിളിയല്ല, മാലാകാരത്തിലേക്ക് പറന്നുയരുന്ന അൽ രാജഹംസം; സുരേന്ദ്രന്റെ സെൽഫ് ട്രോളിനെ ട്രോളി സോഷ്യൽ മീഡിയ

കാലാവസ്ഥാ വ്യതിയാനത്തെ സൂചിപ്പിച്ച് കൊണ്ട് ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറുന്നുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിരുന്നു. നരേന്ദ്രമോദിയുടെ കേരളാ സന്ദർശന ദിവസം

Read more

സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം: തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ

തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. ബിജെപിയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് ഇടപെടലിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മാർച്ച് അക്രമാസക്തമായതോടെ പോലീസ് ഇടപെട്ടിരുന്നു.

Read more

ഉദുമൽപേട്ട് ദുരഭിമാനക്കൊലയുടെ ഇര കൗസല്യ വീണ്ടും വിവാഹിതയായി; ജാതികൊലപാതകങ്ങൾക്കെതിരായ പോരാട്ടത്തിൽ ഇനി ശക്തിയും തുണ

ജാതി കൊലപാതകങ്ങൾക്കെതിരെ പോരാടുന്ന കൗസല്യ വീണ്ടും വിവാഹിതയായി. സമാന ചിന്താഗതിക്കാരനും ആക്ടിവിസ്റ്റുമായ പറൈ വാദകൻ ശക്തിയാണ് വരൻ. കോയമ്പത്തൂർ തന്തൈ പെരിയാർ ദ്രാവിഡ കഴകം ഓഫീസിൽ വെച്ച്

Read more

പൃഥ്വി ഷായ്ക്ക് ഗുരുതര പരുക്കെന്ന് റിപ്പോർട്ട്; ടെസ്റ്റ് പരമ്പര തുടങ്ങും മുമ്പേ ഇന്ത്യക്ക് തിരിച്ചടി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിനിടെ ഇന്ത്യൻ ഓപണർ പൃഥ്വി ഷായ്ക്ക് പരുക്ക്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പൃഥ്വിയുടെ കാലിനാണ് പരുക്കേറ്റത്.

Read more