മെസ്സി സൂപ്പർ കോച്ചോ; സാംപോളിയുടെ തീരുമാനങ്ങൾ മെസ്സിയോട് ചോദിച്ചതിന് ശേഷം

നൈജീരിയക്കെതിരായ വിജയത്തോടെ റഷ്യൻ ലോകകപ്പിലെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചതിന്റെ ആഘോഷത്തിലാണ് അർജന്റീന. ഇതിനിടയിലാണ് അർജന്റീന ടീമിലെ ഉൾനാടകങ്ങൾ തുറന്നു കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Read more