കേരളത്തിന് സഹായവുമായി ഫേസ്ബുക്കും; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.75 കോടി രൂപ

പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റാൻ തങ്ങളുടെ സഹായവും പ്രഖ്യാപിച്ച് ഫേസ്ബുക്ക്. കേരളത്തിന് ദുരിതാശ്വാസ സഹായമായി 2,50,000 ഡോളർ(1.75 കോടി രൂപ) നൽകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. കേരളത്തിൽ ദുരിതാശ്വാസ

Read more

രാജ്യാന്തര സമൂഹം കേരളത്തിനൊപ്പം നിൽക്കണമെന്ന് മാർപാപ്പ

പ്രളയക്കെടുതിയിൽ ദുരിതക്കയത്തിലായ കേരളത്തിന് വേണ്ടി ലോകത്തിന്റെ സഹായം അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. രാജ്യാന്തര സമൂഹം കേരളത്തിനൊപ്പം നിൽക്കണം. അടുത്ത ദിവസങ്ങളിൽ കേരളത്തിലുള്ള നിരവധി പേർക്ക് പ്രളയത്തിൽ ജീവൻ

Read more

സൂര്യനെ ലക്ഷ്യം വെച്ച് പാർക്കർ കുതിച്ചു; സൗരവാതത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാർക്കർ സോളാർ പ്രോബ് കുതിച്ചു തുടങ്ങി. കേപ്കാനവറൽ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നിന്നാണ് പാർക്കറിനെ വഹിച്ച് ഡെൽറ്റ ഫോർ റോക്കറ്റ് യാത്ര ആരംഭിച്ചത്. അപകടകരമായ

Read more

വിഖ്യാത സാഹിത്യകാരനും നൊബേൽ ജേതാവുമായ വി എസ് നയ്പാൾ അന്തരിച്ചു

വിഖ്യാത സാഹിത്യകാരൻ വി എസ് നയ്പാൾ അന്തരിച്ചു. 85 വയസ്സായിരുന്നു. ഞായറാഴ്ച ലണ്ടനിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2001 ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹനായി. വിദ്യാധർ

Read more

500 വർഷം മണ്ണിൽ പുതഞ്ഞുകിടന്ന അപൂർവ മോതിരം കണ്ടെത്തി

ലണ്ടൻ: 500 വർഷമായി മണ്ണിൽ പുതഞ്ഞു കിടന്നിരുന്ന മോതിരം കണ്ടെത്തി. ഇംഗ്ലണ്ടിലെ സോമർസെറ്റിലെ കർഷകന്റെ പാടത്തുനിന്നാണ് ഫാക്ടറി ജോലിക്കാരനായ ബെൻ ബിഷപ്പിന് ഈ മോതിരം ലഭിച്ചത്. ഉപയോഗ

Read more

ശക്തമായ ഭൂമി കുലുക്കത്തിലും പതറാതെ പ്രാർഥന തുടർന്ന് മുസ്ലിം പുരോഹിതൻ; വീഡിയോ വൈറൽ

ഇന്തോനേഷ്യയിൽ നൂറുകണക്കിനാളുകളുടെ മരണത്തിന് ഇടയാക്കിയ ഭൂചലനം നടക്കുമ്പോഴും പ്രാർഥനയിൽ മുഴുകിയ മുസ്ലിം പുരോഹിതന്റെ വീഡിയോ വൈറലാകുന്നു. ഭൂചലനം ഏറ്റവുമധികം നാശം വിതച്ച ലോംബോക്ക് ദ്വീപിലെ പള്ളിയിൽ നിന്നുള്ള

Read more

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം; ആളപായമില്ലെന്ന് റിപ്പോർട്ട്

ഇരുപത്തിനാലുമണിക്കൂറിനിടെ ഇന്തോനേഷ്യയിലെ ലോംബോക്കിൽ രണ്ടാമത്തെ ഭൂചലനം. റിക്ടർ സ്‌കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ തകർന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ലോംബോക്കിലുണ്ടായ ഭൂചലനത്തിൽ നൂറിലേറെ പേർ

Read more

ബിൻ ലാദന്റെ മകൻ വിവാഹിതനായി; വധു വേൾഡ് ട്രേഡ് സെന്റർ തകർത്ത ഭീകരന്റെ മകൾ

അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ വിവാഹിതനായി റിപ്പോർട്ടുകൾ. ഗാർഡിയനാണ് വാർത്ത നൽകുന്നത്. 2001ൽ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ

Read more

ഇന്തോനേഷ്യയിലെ ലോംബോകിൽ ഭൂചലനം; 82 പേർ മരിച്ചു

ഇന്തോനേഷ്യയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി. ലോംബോക് ദ്വീപിലാണ് ഭൂചലനമുണ്ടായത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു റിക്ടർ സ്‌കെയിൽ

Read more

വെനസ്വേല പ്രസിഡന്റിനെതിരെ ഡ്രോൺ ആക്രമണം; മഡുറോ അത്ഭുതകരമായി രക്ഷപ്പെട്ടു

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം. തലസ്ഥാനമായ കാരക്കാസിൽ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം. മഡുറോ അത്ഭുതകരമായി രക്ഷപ്പെട്ടു. അദ്ദേഹത്തെ സുരക്ഷാ സൈനികർ

Read more