റനിൽ വിക്രമസിംഗ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി അധികാരമേറ്റു

ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി യൂനൈറ്റഡ് നാഷണൽ നേതാവ് റനിൽ വിക്രമസിംഗെ വീണ്ടും അധികാരമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേന വിക്രമസിംഗെക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ഒക്ടോബർ 26ന് സിരിസേന വിക്രമസിംഗയെ

Read more

സരബ്ജിത്ത് സിംഗിന്റെ കൊലപാതകം: പ്രതികളെ പാക് കോടതി വെറുതെ വിട്ടു

ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗിനെ പാക്കിസ്ഥാൻ ജയിലിനുള്ളിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു. സരബ്ജിത്ത് സിംഗിനൊപ്പമുണ്ടായിരുന്ന ആമിർ താണ്ട്‌ബെ, മുദാസിർ മുനീർ

Read more

ഒരു ഏഴ് വയസുകാരന്റെ യുട്യൂബിൽ നിന്നും സമ്പാദിച്ചത് 156 കോടി രൂപ

കാലിഫോർണിയ ‘ഒരു ഏഴു വയസ്സുകാരൻ തന്റെ ഈ ചെറിയ ജീവിത കാലയളവിനിടയിൽ സമ്പാദിച്ച രൂപയെത്രെയെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മാതാപിതാക്കളുടെ തണലിൽ നിൽക്കേണ്ട ഏഴു വയസ്സ് പ്രായത്തിൽ

Read more

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി; ആളുകളെ ഒഴിപ്പിച്ചു

സിലിക്കൺവാലിയിലെ പേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. സ്‌ഫോടനം നടക്കുമെന്ന ഭീഷണിയെ തുടർന്നാണ് കെട്ടിടങ്ങൾ ഒഴിപ്പിച്ചത്. പ്രാദേശികസമയം വൈകുന്നേരം 4.30ഓടെയാണ് ഭീഷണിയുണ്ടായത്. മണിക്കൂറുകൾ നീണ്ട

Read more

വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്; ലണ്ടനില്‍ നിന്ന് പുറത്താക്കും

വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് ലണ്ടനിൽ അഭയം തേടിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനൽകും. ബ്രിട്ടനിൽ നിന്ന് മല്യയെ പുറത്താക്കാൻ ലണ്ടനിലെ

Read more

മിസ് മെക്‌സിക്കോ വനേസ പോൺസ് ഡി ലിയോണ ലോക സുന്ദരി

ലോകസുന്ദരിയായി മിസ് മെക്‌സിക്കോയായ വനേസ പോൺസ് ഡി ലിയോണിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാർ വനേസയെ കിരീടം അണിയിച്ചു. 118 പേരെ

Read more

ബാങ്കുകളെ തട്ടിച്ച പണം തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് വിജയ് മല്യ

ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത പണം തിരികെ അടയ്ക്കാൻ തയ്യാറാണെന്ന് വിജയ് മല്യ. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ കേസിൽ മല്യയയെ ഇന്ത്യക്ക് കൈമാറണമെന്ന ഹർജിയിൽ

Read more

അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു

അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്. മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു

Read more

ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങി; നാസയുടെ ദൗത്യം വിജയകരം

നാസയുടെ ചൊവ്വാ ദൗത്യമായ ഇൻസൈറ്റ് വിജയകരം. ഇന്ന് പുലർച്ചെ 1.30ഓടെയാണ് ഉപഗ്രഹം ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയത്. മെയ്‌സ 5ന് കാലിഫോർണിയയിൽ നിന്ന് വിക്ഷേപിച്ച ഇൻസൈറ്റ് ആറ്

Read more

യുക്രൈനിന്റെ മൂന്ന് പടക്കപ്പലുകൾ റഷ്യ പിടിച്ചെടുത്തു; സംഘർഷം രൂക്ഷമാകുന്നു

മോസ്‌കോയ്ക്ക് സമീപം ക്രിമിയിൽ സമുദ്രഭാഗത്ത് വെച്ച് യുക്രൈന്റെ മൂന്ന് പടക്കപ്പലുകൾ റഷ്യ പിടിച്ചെടുത്തു. കപ്പൽ ജീവനക്കാർക്ക് നേരെ റഷ്യ വെടിയുതിർത്തതായും ജീവനക്കാർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്

Read more