Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ചരിത്രമെഴുതി അട്ടപ്പാടി കോളനി വിദ്യാർത്ഥിനികൾ

Education

ചരിത്രമെഴുതി അട്ടപ്പാടി കോളനി വിദ്യാർത്ഥിനികൾ

2017-2018 എസ് എസ് എൽ സി പരീക്ഷയിൽ അട്ടപ്പാടി എം ആർ എസ് (മോഡൽ റസിഡൻഷ്യൽ സ്‌കൂൾ)ൽ നിന്നും ചരിത്രത്തിൽ ആദ്യമായി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി നാടിനും സമൂഹത്തിനും മാതൃകയായ അട്ടപ്പാടിയിലെ മുക്കാലി, കൽക്കണ്ടി ആദിവാസി കോളനിയിലെ നിവാസികളായ അഞ്ചന, അനശ്വര എന്നീ വിദ്യാർത്ഥിനികളെ ടീം എജുക്ക (Elite Journey to the Universe of Knowledge and Adventure)ആദരിച്ചു. വിദ്യാർത്ഥിനികളുടെ വീട്ടിൽ വെച്ചായിരുന്നു അനുമോദനം.

അട്ടപ്പാടിയിൽ എജുക്ക സംഘടിപ്പിച്ച ഏകദിന ട്രൈനേസ് ക്യാമ്പിന്റെ ഭാഗമായിട്ടാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Education

Advertisement

Title

Advertisement
To Top