മാറ്റത്തിനായി ഒരു അവസരം നൽകി ഫൈനൽ ടെച്ചിന്റെ ട്രെയിനിംഗ് പ്രോഗ്രാം

Loading...
  • 42
    Shares

നിങ്ങൾ ഒരു കുതിപ്പിനായി തയ്യാറെടുക്കുന്ന ആളാണോ? ജീവിതയാത്രയിൽ നിങ്ങളനുഭവിച്ച ദുരിതങ്ങളുടെ കയ്പ് പേറി ജീവിതം തീർക്കുന്നുണ്ടോ നിങ്ങൾ. എങ്കിൽ പുതിയ യാത്രക്കായി കരുത്തോടെ തയ്യാറെടുക്കൂ… പ്രഭാഷണ കലയുടെ സൗന്ദര്യം നിങ്ങൾക്ക് ആസ്വദിക്കാം… എത്ര വലിയ ആൾക്കൂട്ടത്തേയും നിങ്ങൾക്ക് നിയന്ത്രിക്കാം… തിരുവനന്തപുരത്ത് ഹോട്ടൽ അപ്പോളോ ഡിമോറോയിൽ ഫൈനൽ ടെച്ച് ഒരുക്കുന്ന ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കൂ… രജിസ്ട്രേഷന് ബന്ധപ്പെടുക: +91 9539635628, +91 9809283736

സ്ഫുടമായ വാക്കുകൽലൂടെ ഉറച്ച പാദങ്ങളിൽ… പ്രസന്നമായ മുഖത്തോടെ നിങ്ങളും സംസാരിക്കും… ബിസിനസ്സുകാർ, പൊതു പ്രവർത്തകർ, സെയിൽസ് എക്സിക്യൂട്ടീവ്സ്, ടീം ലീഡേഴ്സ് അധ്യാപകർ, വിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തകർ, തുടങ്ങി എല്ലാവർക്കും പങ്കെടുക്കാം.

‘ഒരു പൊതുപരിപാടിയുടെ നോട്ടീസ് കയ്യിൽ കിട്ടിയപ്പോൾ കൈവിറച്ചു. നാവു വരണ്ടു. കാരണം മറ്റൊന്നുമല്ല, പ്രാസംഗികരുടെ കൂട്ടത്തിൽ എന്റെയും പേരുണ്ട്. ഇന്നുവരെ ഒരു പൊതുപരിപാടിയുടെയും വേദിയിൽ ഇരിക്കാത്ത, മൈക്കിനു മുന്നിൽ തമാശക്ക് പോലും നിൽക്കാത്ത ഞാൻ എങ്ങനെയാണു പ്രസംഗിക്കുക? എങ്ങനെയാണു സദസ്സിനെ അഭിസംബോധന ചെയ്യുക? അധ്യക്ഷൻ അടുത്ത പ്രാസംഗികനായി പേരു വിളിക്കുമ്പോൾ ഹൃദയമിടിപ്പോടെയല്ലേ കയറേണ്ടി വരിക?’ ഇതിനൊക്കെയുള്ള ഉത്തരമാണ് ഫൈനൽ ടെച്ചിന്റെ ട്രെയിനിംഗ് പ്രോഗ്രാം.

പൊതുസ്ഥലത്ത് രണ്ടുവാക്ക് സംസാരിക്കാൻ അവസരം കിട്ടുമ്പോൾ വിയർക്കാറുള്ള വ്യക്തിയാണോ നിങ്ങൾ? പേടിക്കേണ്ട. തൊണ്ണൂറു ശതമാനം പേരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. ആദ്യകാലങ്ങളിൽ പൊതുസ്ഥലത്ത് സംസാരിക്കേണ്ട സാഹചര്യങ്ങൾ വരുമ്പോൾ ഉൾവലിഞ്ഞിരുന്ന നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയും, ലോകത്തെ കിടുകിടെ വിറപ്പിച്ച ഹിറ്റ്‌ലറും സഭാകമ്പം ഉള്ളവരായിരുന്നു. ലോകത്തെ ഇളക്കിമറിച്ച പ്രസംഗങ്ങൾ നടത്തിയ പലരും അവരുടെ ആദ്യകാലങ്ങളിൽ പ്രസംഗത്തെ ഭയപ്പെട്ടിരുന്നവരാണ്.

ഏതു മേഖലയിലുള്ള ആളുകൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പൊതുവേദികളിൽ സംസാരിക്കുക എന്നത്. ചില സന്ദർഭങ്ങളിൽ നിങ്ങൾ സംസാരിച്ചേ മതിയാകൂ. ഇല്ലെങ്കിൽ അറിവുണ്ടെങ്കിലും നിങ്ങൾക്ക് അർഹിക്കുന്ന സ്ഥാനം എവിടെയും ലഭിക്കണമെന്നില്ല. പരന്നവായനയും ചിന്താശീലവും യുക്തി കുശലതയും നല്ലൊരു പ്രാസംഗികനാവാൻ ആവശ്യമുള്ള കാര്യമാണ്. ഞങ്ങളോടൊപ്പം ചേരൂ… സ്ഫുടമായ വാക്കുകളിൽ പ്രസന്നമായ മുഖത്തോടെ നിങ്ങളും സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9809 283 736, 9539 635 628.

ട്രെയിനിംഗ് പ്രേഗ്രാമിന്റെ രജിസ്‌ട്രേഷനും, വാട്‌സാപ്പ് ഗ്രൂപ്പിലും ചേരാൻ താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക…

whatsapp NEW
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *