രണ്ടു ദിവസ ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കൂ നിങ്ങളിലെ നിങ്ങളെ കണ്ടെത്തൂ

  • 106
    Shares

പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയുള്ളതും അനന്ത സാധ്യതകൾ ഉൾക്കൊള്ളുന്നതുമായ വസ്തുവാണ് മനുഷ്യന്റെ ബ്രയിൻ. എല്ലാ മനുഷ്യരിലുള്ള ബ്രയിനും തുല്യമായ ഘടനയോടു കൂടിയുള്ളതാണ്. മനുഷ്യരുടെ വിജയപരാജയങ്ങളുടെ പ്രഭവകേന്ദ്രവും ബ്രയിൻ തന്നെ. ബ്രയിനിനെ ഓപ്പറേറ്റ് ചെയ്യാനുള്ള മാന്വൽ പഠിച്ചെടുത്താൽ ഈ അതിശക്തനെ ഉപയോഗിച്ച് എന്തും നേടിയെടുക്കാം.

നിലവിൽ എന്തെങ്കിലും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണെങ്കിൽ ബ്രയിനിന്റെ റൂട്ട് തെറ്റിയതാണെന്ന് ഉറപ്പിക്കാം. ജീവത്തിന് ഒരു സമൂലമാറ്റമോ പുരോഗതിയോ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങളിലെ അതുല്യനും വിജയിയുമായ നിങ്ങളെ കണ്ടെത്തണം. ഈ രണ്ടു ദിവസ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് സന്തുഷ്ട വ്യക്തിജീവിതവും കുടുംബ ജീവിതവുമാണ്. സാമൂഹ്യ, തൊഴിൽ രംഗങ്ങളിൽ അഭൂതപൂർവ്വമായ ഉയർച്ചയാണ്. നിലവിൽ അസുഖങ്ങൾ ഉള്ളവരാണെങ്കിൽ സ്പഷ്ടമായ ആശ്വാസമുണ്ടാകും. സർവ്വോപരി ഭാവിയിൽ ആരോഗ്യമുള്ള സമാധാന ജീവിതം ലഭിക്കും. ഇന്ന് നമ്മിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ് നാളത്തെ നമ്മുടെ ജീവിതം.

International mind power trainer, happy family coach and counselor. ഡോ. ടി. കെ. കരീം നയിക്കുന്ന രണ്ട് ദിവസത്തെ Brian Mastery Transformation Course (BMTC) ട്രെയിനിംഗ് ക്ലാസിൽ പങ്കെടുക്കൂ. ഫെബ്രുവരി രണ്ടിനും മൂന്നിനും കോഴിക്കോട് ഹോട്ടൽ മെഡോറയിലാണ് പ്രോഗ്രാം. വിശദ വിവരങ്ങൾക്ക്: 8075851467, 9745115917, 8593022457. താത്പര്യമുള്ളവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പിൽ ജോയിൻ ചെയ്യുക.

GROUP 1
whatsapp NEW
GROUP 2
whatsapp NEW
YOUTUBE CHANNEL


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *