കുസൃതിക്കുരുന്നുകളുടെ മോഹങ്ങൾ ചിറകടിച്ചുയരട്ടെ!!

  • 74
    Shares

ഇന്നത്തെ കാലത് മാതാപിതാക്കളുടെ ഏറ്റവും വലിയ വേവലാധിയാണ് കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം എങ്ങനെ നല്കാമെന്നുള്ളത്, കുട്ടികളുടെ ബുദ്ധിവികാസം ഏറ്റവും കൂടുതൽ മാറ്റങ്ങൾക്കിടയാവുന്നത് രണ്ടര വയസിനും ആറു വയസിനും ഇടയിലാണ് എന്നുള്ളത് പ്രീ സ്കൂൾ എന്ന ആശയത്തിന് ശക്തി പകരുന്നു.. അവിടെയും ഏത് വിദ്യാഭ്യാസ സ്ഥാപനം തിരഞ്ഞെടുക്കണം, ഏത് വിദ്യാഭ്യാസ രീതി പിന്തുടരണം എന്നൊക്കെ ഉള്ളത് വെല്ലുവിളികളാണ്.. കൊച്ചു കുട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് ശാസ്ത്രീയമായി ഒട്ടേറെ പഠന ഗവേഷണങ്ങൾക്ക് ശേഷം തയ്യാറാക്കിയ പാഠ്യ പദ്ധതിയാണ് മോണ്ടിസോറി വിദ്യാഭ്യാസ സംബ്രദായം.
1907 ൽ റോമിലാണ് ആദ്യമായി മോണ്ടിസോറി പരീക്ഷണം അരങ്ങേറുന്നത്. തുടർന്ന് അമേരിക്കയിലേക്കും ഇത് പടർന്നു പിടിച്ചുവെങ്കിലും 1914 ൽ യു എസ് വിദ്യാഭ്യാസ വകുപ്പിന്റെ എതിർപ്പ് മൂലം മുന്നോട്ടു പോകാനാവാതെ വന്നു. എന്നാൽ 1960 മുതൽ അമേരിക്കൻ സ്റ്റേറ്റുകളിൽ മോണ്ടിസോറി വീണ്ടും വൻതരംഗമായി മാറുകയായിരുന്നു. മറിയ മോണ്ടിസോറി എന്ന വനിതാ ഡോക്ടറുടെ പൂർണ സമർപ്പിത ജീവിതമാണ് വലിയ തോതിൽ മോണ്ടിസോറിയുടെ വിജയ കാരണം.
മോണ്ടിസോറി വിദ്യാഭ്യാസ സംബ്രദായത്തെ കുറിച്ചു കൂടുതൽ അറിയാനും കൗൺസിലിംങ്ങിനുമായി കിഡ്സ് വാലി മോണ്ടിസോറി സ്കൂൾ അഡ്വൈസാറുമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..


രണ്ടര വയസ് മുതൽ കുട്ടികളെ ഏറ്റെടുക്കുന്ന മോണ്ടിസോറി സ്ഥാപനങ്ങൾ ‘ഹൗസ്
ഓഫ് ചിൽഡ്രൻ ‘ എന്നറിയപ്പെടുന്നു.
മോണ്ടിസോറി എന്ന പേരിട്ട് ഇന്ന് നമ്മുടെ നാട്ടിലും നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും യാഥാർത്ഥ മോണ്ടിസോറികൾ വളരെ കുറവാണ്. മനപ്പാഠം ചൊല്ലി പഠിപ്പിക്കുന്ന പരമ്പരാഗത രീതിയല്ല മോണ്ടിസോറി. ഉപകരണങ്ങൾ വെച്ചു കൊടുത്തു സ്വയം നിർമ്മിച്ച് പഠിക്കുന്ന മോണ്ടിസോറിയിൽ ഹോം വർക്കും പരീക്ഷയും നൽകി കുട്ടികളെ ബുദ്ധിമുട്ടിക്കുകയില്ല. അവരെ പിടിച്ചിരുത്തി പഠിപ്പിച്ചു മാതാപിതാക്കളും ഗതി കെടേണ്ടതില്ല. എന്നാൽ കുട്ടികളുടെ ബുദ്ധിപരവും ശാരീരികവും വൈകാരികവുമായ വളർച്ച എളുപ്പത്തിൽ സാധ്യമാക്കുന്നതാണ് കിഡ്സ് വാലി മോണ്ടിസോറി സ്‌കൂൾ .
മോണ്ടിസോറി വിദ്യാഭ്യാസ സംബ്രദായത്തെ കുറിച്ചു കൂടുതൽ അറിയാനും കൗൺസിലിംങ്ങിനുമായി കിഡ്സ് വാലി മോണ്ടിസോറി സ്കൂൾ അഡ്വൈസാറുമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
12 വർഷത്തെ പ്രവർത്തന പരിചയമുള്ള കിഡ്സ് വാലി ഒരു വർഷമായി കോഴിക്കോട് ചേവായൂരിലും പ്രവർത്തിച്ചു വരികയാണ്.
നിങ്ങളുടെ കുട്ടികളെ ഞങ്ങളെ ഏല്പിക്കുക . വ്യത്യാസം തിരിച്ചറിയുക .
മാനസിക ഉല്ലാസത്തോടെ അറിവുകൾ നേടുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ എത്ര ഉയരത്തിൽ ആണെന്ന് മനസ്സിലാക്കുക. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ  +917594880011Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *