പി എസ് സി കോച്ചിംഗ് രംഗത്ത് വ്യത്യസ്തമായി നിലമ്പൂരിലെ PSC കരിയർ

ഈ വർഷം ഏറ്റവും കൂടുതൽ ഒഴിവുകൾ… നിങ്ങളുടെ ഇനിയുള്ള ഒരു വർഷം കരിയറിൽ പഠിക്കാൻ തീരുമാനിച്ചാൽ നിങ്ങൾക്കുമാകാം എൽ ഡി ക്ലാർക്ക്.

അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് LPSA, UPSA വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കാം.

LD ക്ലർക്ക് വിജ്ഞാപനവും ഡിസംബറിൽ ഉണ്ടാകുമെന്നതും ഉദ്യോഗാർഥികൾക്ക് ഏറെ സന്തോഷം നൽകുന്നു.

വിവരങ്ങൾക്ക്: 98 46 17 2017, 99 47 17 2017.

3200ലേറെ പേരെ വിവിധ തസ്തികകളിൽ സർക്കാർ സർവീസിലേക്ക് എത്തിച്ചതിന്റെ ആത്മസംതൃപ്തിയിലും നിറവിലും പ്രവർത്തനം തുടരുകയാണ് PSC കരിയർ. നിലമ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം 2006ലാണ് ആരംഭിച്ചത്. കഴിഞ്ഞ 13 വർഷത്തിനിടയിൽ മൂവായിരത്തിലധികം പേരെ സർക്കാർ ജോലികളിൽ പ്രവേശിപ്പിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചുവെന്നത് നിസാരമല്ല. നിലമ്പൂരിലെ ആദ്യത്തെ PSC കോച്ചിംഗ് സെന്റർ എന്ന ഖ്യാതിയും PSC കരിയറിനുണ്ട്.

ഓരോ പരീക്ഷകൾക്ക് വേണ്ടി കേന്ദ്രീകൃതമായ പഠന സമ്പ്രദായവും സ്ഥാപനം നടത്തുന്നു. വളരെയധികം ജാഗ്രതയോടെ എന്താണ് ചെയ്യേണ്ടതെന്ന് ഓരോ ഉദ്യോഗാർഥികൾക്കും വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്നതിനൊപ്പം പ്രായോഗികമായ അറിവ് കൂടി അവർക്ക് നൽകുന്നു. ഉയർന്ന റാങ്ക് തന്നെ തങ്ങളുടെ ഉദ്യോഗാർഥികൾക്ക് ലഭിക്കണം എന്ന കാർക്കശ്യബുദ്ധിയാണ് സ്ഥാപനത്തിന്റെ വളർച്ചക്കും പിന്നിൽ.

പരീക്ഷാ മർമമറിയുന്ന വിദഗ്ധരായ അധ്യാപകരും ട്രെയിനേഴ്സുമാണ് പി എസ് സി കരിയറിന്റെ മുതൽക്കൂട്ട്. ഉദ്യോഗാർഥികൾക്ക് എളുപ്പം സംവദിക്കാനാകുന്ന കോച്ചിംഗ് രീതികൾ കൂടി പരീക്ഷിക്കുമ്പോൾ വിജയം എളുപ്പത്തിൽ സാധ്യമാകുന്നു. PSC കരിയറിലേക്ക് വരുന്ന ഓരോ ഉദ്യോഗാർഥിയും സർക്കാർ ജോലിയെന്ന സ്വപ്നത്തിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നതും വസ്തുതയാണ്.

പോലീസ്, എൽ ഡി ക്ലർക്ക്, അഗ്രികൾച്ചർ അസിസ്റ്റന്റ്, യൂനിവേഴ്സിറ്റി അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് PSC കരിയറിൽ നിന്നുള്ള ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഈ വർഷം തന്നെ 60ന് മുകളിൽ അധ്യാപകർ, 50ന് മുകളിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും PSC കരിയറിൽ നിന്ന് കയറിപ്പോയിട്ടുണ്ട്. നിരവധി പരീക്ഷകളിൽ ഒന്നാം റാങ്കും ഇൻസ്റ്റിറ്റ്യൂട്ടിലെ മിടുക്കരായ ഉദ്യോഗാർഥികൾ കരസ്ഥമാക്കി. സിവിൽ എക്സൈസ് ഇൻസ്പെക്ടർ പരീക്ഷക്ക് ഒന്നാം റാങ്ക് നേടിയ അഖിൽദേവ് അടക്കമുള്ള ഉദ്യോഗാർഥികൾ PSC കരിയറിന്റെ സംഭാവനയാണ്. കഴിഞ്ഞ എൽ ഡി ക്ലർക്ക് പരീക്ഷയിൽ മലപ്പുറം ജില്ലയിലെ നാലാം റാങ്കോടു കൂടി ഏറ്റവും ഉയർന്ന മാർക്ക് നേടിയതും PSC കരിയറിലെ മിടുക്കരായ കുട്ടികളാണ്.

പ്രിയ ഉദ്യോഗാർത്ഥികളെ തോൽവി സമ്മതിക്കാത്തിടത്തോളം കാലം ജേതാക്കളാണ് നാം. മത്സരാധിഷ്ഠിത ലോകത്ത് സർക്കാർ ജോലി നേടിയെടുക്കുവാൻ നല്ല പരിശീലനം ആവശ്യമാണ്. എല്ലാ PSC പരീക്ഷകളിലും ഉന്നത വിജയം നേടുവാൻ നിലമ്പൂരിലെ PSC കരിയർ നിങ്ങളെ സ്വാഗതം ചെയ്യുന്നു. വിവരങ്ങൾക്ക്: 98 46 17 2017, 99 47 17 2017.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *