കോളേജ് വിദ്യാർഥികൾക്കുളള പരിശീലക പരിശീലന പരിപാടി രജിസ്‌ട്രേഷൻ ആരംഭിച്ചു

  • 6
    Shares

എടവണ്ണപ്പാറ: കേരള യൂത്ത് പ്രമോഷൻ കൗൺസിലും എജൂക്ക എജൂകേഷണൽ ട്രസ്റ്റുമായി സഹകരിച്ച് മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാർഥികൾക്ക് വേണ്ടി ട്രൈനേഴ്‌സ് ട്രെയിനിങ് സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിൽ ആദ്യമാണ് കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ഇങ്ങനെ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഡിസംബർ 22, 23, തിയ്യതികളിൽ എടവണ്ണപ്പാറ ഫാരിസ് കോൺഫ്രൻസ് ഹാളിലാണ് പരിശീലനം. സ്വാമിവിവേകാനന്ദ നാഷണൽ ലെവൽ യൂത്ത് എക്‌സലൻസ് അവാർഡ് ജേതാവും ദേശീയ തല മാസ്റ്റർ ടൈന്രറും കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയുമായ ഡോ. സുജിത് എഡ്വിൻ പെരേര തിരുവനന്തപുരം പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നു.

രണ്ടു ദിവസങ്ങൾ ആയി സംഘടിപ്പിക്കുന്ന പരിശീലനത്തിനും മറ്റുമായി 700/രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. സിലബസ് : Life skillst raining, Presentation Skills and Presentation styles, Training Methods, Effective Public Speeking, etc …,വിശദ വിവരങ്ങൾക്ക് 9400344947, 9526324265, 7592969695 എന്നീ നമ്പറിൽ ബന്ധപ്പെടണം.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *