Food

 

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും; എല്ലാ കണ്ണുകളും ധോണിയിലേക്ക്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ടീമിൽ മഹേന്ദ്ര സിംഗ് ധോണിയുണ്ടാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിൻഡീസ് പര്യടനത്തിൽ നിന്ന് മാറി നിന്നാലും ഭാവിയിൽ

 

2023 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ നടക്കും; ആദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കും

അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കും. 2023ൽ നടക്കുന്ന ഏകദിന ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ഇതാദ്യമായി ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1987ൽ ഇന്ത്യയും

 

ഞാനോ, പ്ലെയർ ഓഫ് ദ ടൂർണമെന്റോ; അമ്പരന്ന് കെയ്ൻ വില്യംസൺ, ക്യാപ്റ്റൻ കൂളിന്റെ ഭാവമാറ്റം സോഷ്യൽ മീഡിയയിൽ വൈറൽ

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ കളിച്ചിട്ടും കിരീടം വഴുതിപ്പോയതിന്റെ ദു:ഖത്തിലാണ് ന്യൂസിലാൻഡ്. ഇത്തവണ നിർഭാഗ്യമാണ് കീവിസിനെ വേട്ടയാടിയത്. കിരീടം നഷ്ടപ്പെട്ടെങ്കിലും ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂസിലാൻഡ് നായകൻ

 

ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഒരു ടീമിന് ലോകകപ്പ് കിരീടമോ; ഐസിസിക്കെതിരെ രോഷം പുകയുന്നു

ലോകകപ്പ് ഫൈനലിൽ സൂപ്പർ ഓവർ അവസ്ഥ കണ്ട് ഐസിസിക്കെതിരെ ആരാധക രോഷം. സൂപ്പർ ഓവറിലൂടെ ചാമ്പ്യൻമാരെ തെരഞ്ഞെടുത്ത രീതിയാണ് രോഷത്തിന് ഇടയാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഫൈനലിൽ

  

ലോർഡ്‌സിൽ ചരിത്രം പിറന്നു: ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്, മത്സരഫലം നിശ്ചയിച്ചത് സൂപ്പർ ഓവറിൽ. രണ്ട് തവണ ബാറ്റ് ചെയ്തപ്പോഴും ഇരു ടീമുകൾക്കും ഒരേ സ്‌കോർ

ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ലോർഡ്‌സിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ കിരിടം സ്വന്തമാക്കിയത്. ഇരു ടീമുകൾക്കും അനുകൂലമായി മത്സരഗതി മാറി

  

ലോകകപ്പിലെ കലാശപ്പോരിൽ ഇംഗ്ലണ്ട്-ന്യൂസിലാൻഡ് മത്സരം സമനിലയിൽ അവസാനിച്ചു; വിജയിയെ നിശ്ചയിക്കാൻ സൂപ്പർ ഓവർ

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് -ന്യൂസിലാൻഡ് മത്സരം ടൈയിൽ അവസാനിച്ചു. ന്യൂസിലാൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 50ാം ഓവറിൽ 241 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.

Beauty Products

Food

Trending