പാക്കിസ്ഥാനിയുടെ ബാർബർ ഷോപ്പിൽ കയറി അഭിനന്ദൻ മീശ വെച്ച രണ്ട് മലയാളികൾ

  • 361
    Shares

പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ നിന്നും മോചിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനാണ് സോഷ്യൽ മീഡിയയിലെയും യുവാക്കളുടെയും താരം. അഭിനന്ദനോളം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മീശയും. നിരവധി പേരാണ് അഭിനന്ദൻ മീശ വെക്കാനായി ഫെബ്രുവരി 27ന് ശേഷം ബാർബർ ഷോപ്പുകളിലേക്ക് എത്തുന്നത്. എന്നാൽ വ്യത്യസ്തമായ ഒരു കഥയാണ് രണ്ട് മലയാളികൾക്ക് പറയാനുള്ളത്.

സൗദിയിൽ ജോലിക്കാരായ രണ്ട് മലയാളികളാണ് അഭിനന്ദൻ മീശ വെച്ചത്. വെറുതെയൊരു വെപ്പായിരുന്നില്ല അത്. സൗദിയിൽ പാക്കിസ്ഥാനി നടത്തുന്ന ബാർബർ ഷോപ്പിൽ തന്നെ പോയാണ് അഭിനന്ദൻ മീശ ഈ ചെറുപ്പക്കാർ വെച്ചത്. ഇനി പാക്കിസ്ഥാനികളുടെ മുന്നിലൂടെ ഈ മീശയും വെച്ച് നടക്കണമെന്നാണ് ഇവരുടെ ആഗ്രഹം. സോഷ്യൽ മീഡിയയിലാണ് ഇവരുടെ ചിത്രം വൈറലായി മാറുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *