ഇംഗ്ലീഷിനും അറബിക്കും പുറമെ അബൂദബി കോടതികളിൽ ഇനി ഹിന്ദിയും ഔദ്യോഗിക ഭാഷ

  • 11
    Shares

അബുദബിയിലെ കോടതികളിൽ മൂന്നാം ഔദ്യോഗിക ഭാഷയായി ഹിന്ദിക്ക് അംഗീകാരം. ഇംഗ്ലീഷിനും അറബിക്കും പുറമെയാണ് ഹിന്ദിയും ഔദ്യോഗിക ഭാഷയാക്കിയത്. ഇന്ത്യക്കാർക്ക് നിയമപരമായ സഹായങ്ങൾ വർധിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്.

തൊഴിൽ സംബന്ധമായ കേസിലുകൾ ഹിന്ദിയിൽ നൽകുന്ന മൊഴികളും രേഖകളും പരിഗണിക്കും. ഹിന്ദി സംസാരിക്കുന്നവർക്ക് നിയമവ്യവഹാര നടപടികൾ മനസ്സിലാക്കുന്നതിനും ഭാഷയുടെ അതിരില്ലാതെ നിയമസഹായം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് നടപടി. യുഎഇ ജനസംഖ്യയുടെ 30 ശതമാനത്തോളം ഇന്ത്യൻ സമൂഹമാണ്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *