ബഹ്‌റൈനിൽ ബഹുനില കെട്ടിടം തകർന്നുവീണു; നാല് പേർ മരിച്ചു

  • 19
    Shares

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ അപ്പാർട്ട്‌മെന്റ് കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. 20ലധികം പേർക്ക് പരുക്കേറ്റതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഏത് രാജ്യക്കാരാണ് മരിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *